Advanced Search
Please provide search keyword(s)- Search results for Alappuzha
Image | Title | |
---|---|---|
![]() | ഏഷ്യാനെറ്റ് ന്യൂസ് ആലപ്പുഴ ഓഫീസിന് നേരെ ആക്രമണം; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ ഡിജിപിയുടെ നിര്ദേശംപുലര്ച്ചെ രണ്ട് മണിക്ക് ശേഷമാണ് ആക്രമണം നടന്നത് | |
![]() | തോമസ് ചാണ്ടിയുടെ ഭൂമി ഇടപാട് കേസുകളില്‍ നിര്‍ണായക തെളിവെടുപ്പ് ഇന്ന്കുറ്റക്കാരനാണെന്ന് ബോധ്യപ്പെട്ടാല്‍ മന്ത്രിയ്‌ക്കെതിരെ കലക്ടര്‍ കേസെടുത്തേക്കും | |
![]() | 'പളനി സിപിഐയില്‍ പോയെങ്കില്‍ അവര്‍ അനുഭവിച്ചോളും' : സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിനേരത്തെ തന്നെ പാര്‍ട്ടി വിടാന്‍ തീരുമാനിച്ച ആളാണ് പളനി. അദ്ദേഹത്തെ അനുനയിപ്പിച്ച് നിര്‍ത്തേണ്ട ആവശ്യമില്ലെന്നും സജി ചെറിയാന്‍ | |
![]() | മദ്യം കുടിപ്പിച്ച് മയക്കി പൊലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചു; ആലപ്പുഴ പീഡനക്കേസില്‍ നിര്‍ണായക വഴിത്തിരിവ്ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമായി പെണ്‍കുട്ടിയെ പലരും പീഡിപ്പിച്ചതായും പൊലീസിന് സൂചന ലഭിച്ചു | |
![]() | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്ബംഗളൂരുവില് നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത് | |
![]() | സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി സജി ചെറിയാന്‍ തുടരുംരണ്ടാം തവണയാണ് സജി ചെറിയാന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയാകുന്നത്. ജില്ലാ കമ്മിറ്റിയില്‍ ഒമ്പത് പുതുമുഖങ്ങളും ഇടംപിടിച്ചു | |
![]() | കയ്യില്‍പിടിച്ചുള്ള സെല്‍ഫി വേണ്ട ; വിദ്യാര്‍ത്ഥിക്ക് മുഖ്യമന്ത്രിയുടെ ശകാരം... പിന്നെ സാന്ത്വനംകായംകുളം ഏരിയ കമ്മിറ്റി ഓഫീസില്‍ വെച്ചാണ് സംഭവം. | |
![]() | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് : പ്രൊബേഷന്‍ എസ്‌ഐ അടക്കം രണ്ടുപേര്‍ കൂടി അറസ്റ്റില്‍കഴിഞ്ഞ ദിവസം അറസ്റ്റിലായ സിവില്‍ പൊലീസ് ഓഫീസര്‍ നെല്‍സണ്‍ തോമസിനെ പോക്‌സോ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. | |
![]() | മുത്തലാഖ് ചൊല്ലിയതിനെതിരായ സമരത്തില്‍ നിന്ന് യുവതിയെ പിന്തിരിപ്പിച്ച സിപിഎം വെട്ടില്കോടതി ഉത്തരവ് പ്രകാരമുള്ള നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് ഭര്‍ത്താവ് നിലപാട് സ്വീകരിച്ചതാണ് സിപിഎമ്മിനെ വെട്ടിലാക്കിയത് | |
![]() | ആലപ്പുഴയില്‍ ഡിവൈഎഫ്‌ഐ-ആര്‍എസ്എസ് സംഘര്‍ഷം ; 3 പേര്‍ക്ക് വെട്ടേറ്റുകുത്തേറ്റ ഒരാളുടെ നില ഗുരുതരമാണ്. പോസ്റ്റര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത് | |
![]() | ആലപ്പുഴയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ രണ്ടു പേര്‍ ശ്വാസം മുട്ടി മരിച്ചുമുഹമ്മ സ്വദേശി അമല്‍, കണിച്ചുകുളങ്ങര സ്വദേശി ഗിരീഷ് എന്നിവരാണ് കിണര്‍ വൃത്തിയാക്കുന്നതിനിടെ ശ്വാസം മുട്ടി മരിച്ചത് | |
![]() | വനിത പഞ്ചായത്തംഗത്തോട് അശ്ലീലം പറഞ്ഞു ; ബിജെപി നേതാവിനെതിരെ കേസ്സ്ത്രീകളോട് അശ്ലീലച്ചുവയോടെ സംസാരിക്കുക, അസഭ്യം പറയുക, പോസ്റ്റര്‍ പ്രചരിപ്പിക്കുക, ജാതിപറഞ്ഞ് ആക്ഷേപിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത് | |
![]() | ഉറഞ്ഞുതുള്ളി കാലവര്‍ഷം: ആലപ്പുഴ, കോട്ടയം ജില്ലകളിലെ പല സ്‌കൂളുകള്‍ക്കും നാളെ അവധികോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. | |
![]() | പ്രായമൊക്കെ വെറും നമ്പറാണ് ബ്രോ! അല്ലെങ്കില്‍ കാര്‍ത്ത്യായനിയമ്മയോട് ചോദിച്ചു നോക്കൂഎല്ലാവരും പഠിക്കാന്‍ പോകുന്നത് കണ്ടപ്പോള്‍ കാര്‍ത്ത്യായനിയമ്മയ്ക്കും ഒരു മോഹം. പഠിക്കണം! അങ്ങനെ കാര്‍ത്ത്യായനിയമ്മ പഠിക്കാന്‍ തുടങ്ങി. | |
![]() | 'എന്തിനാ പ്രായം തിരക്കുന്നത‌് എന്നെ കെട്ടാനാണോ?' ; നൂറാം പിറന്നാൾ ആഘോഷത്തെ നർമ്മത്തിൽ മുക്കി കെ ആർ ഗൗരിഭൂപരിഷ്കരണ ബില്ലടക്കം അവതരിപ്പിച്ച ഗൗരിയമ്മ കേരളത്തിന്റെ ഭാഗധേയം മാറ്റിക്കുറിക്കുന്നതിൽ നെടുംതൂണുകളിലൊന്നായി |
Search results 1 - 15 of 443