Advanced Search
Please provide search keyword(s)- Search results for Cochin
Image | Title | |
---|---|---|
![]() | കൊച്ചി മെട്രൊയെ സിനിമയിലെടുത്തു, ഇ ശ്രീധരനായി സൂപ്പര്‍ താരംമെട്രോ മാനും കൊച്ചിയിലെ ഒരു സാധാരണ പെണ്‍കുട്ടിയും തമ്മിലെ അസാധാരണ ബന്ധത്തിന്റെ കഥയാണ് പറയുന്നത് - മോഹന്‍ലാല്‍ ഉള്‍പ്പെടെ ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ ചിത്രവുമായി സഹകരിക്കും | |
![]() | മൂടല്‍മഞ്ഞ്: നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടുഅഞ്ച് രാജ്യാന്തര സര്‍വീസുകളും രണ്ട് ആഭ്യന്തര സര്‍വീസുകളുമാണ് മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടത് | |
![]() | ഹസ്സന്റെ ആവശ്യം തള്ളി; തോമസ് ചാണ്ടി സുഹൃത്ത്, കോടതിയില്‍ ഹാജരാകുമെന്ന് വിവേക് തന്ഖവിവേക് തന്‍ഖ തോമസ് ചാണ്ടിയ്ക്ക് വേണ്ടി ഹാജരാകുന്നതില്‍ കെപിസിസി നേതൃത്വം ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചു | |
![]() | ജഡ്ജിയുടെ കാറില്‍ വാഹനം ഉരസിയതിന്റെ പേരില്‍ കുടുംബത്തിന് പീഡനം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്വൃക്കരോഗിയായ വയോധികനും കൈക്കുഞ്ഞുമുള്‍പ്പെട്ട ആറംഗകുടുംബത്തിന് പൊലീസില്‍ നിന്നു പീഡനമേല്‍ക്കേണ്ടി വന്ന സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അന്വേഷണ ഉത്തരവിട്ടു. | |
![]() | ബിനാലെയുടെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമോ? ബോണി തോമസ് സംസാരിക്കുന്നുബോണി തോമസ് തുറന്നു പറയുകയും ചിരിച്ചൊഴിയുകയും ചെയ്യുന്ന കാര്യങ്ങള്‍ | |
![]() | വീണ്ടും വീണ്ടും കഴിക്കാന്‍ ലെസിയില്‍ മയക്കുമരുന്ന്: സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചുനഗരത്തിലെ പല കടകള്‍ക്കെതിരെയും ഇത്തരത്തിലുള്ള ആരോപണം ഉയര്‍ന്നിട്ടുണ്ടെന്ന് കൊച്ചി ഫുഡ്‌സേഫ്റ്റി കമ്മീഷണര്‍ അറിയിച്ചു. | |
![]() | കടല്‍മുരിങ്ങ ജീവനോടെ കഴിക്കാനൊരു അവസരംകര്ഷക സംഘങ്ങള്‍ നേരിട്ട് കൃഷിചെയ്‌തെടുക്കുന്ന കടല്‍ മുരിങ്ങ വിളവെടുത്ത ശേഷം ശുദ്ധീകരണം നടത്തിയാണ് ജീവനോടെ സിഎംഎഫ്ആര്‍ഐ മേളയില്‍ വിപണനത്തിനെത്തുന്നത്. | |
![]() | കൊച്ചി മുനമ്പം ബീച്ചില്‍ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി: പൊലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തുന്നു | |
![]() | മലയാളിയുടെ കുടിയേറ്റചരിത്രംതൊഴില് തേടിയുള്ള മലയാളിയുടെ അന്യദേശ സഞ്ചാരങ്ങള്‍ നാള്‍വഴികളിലൂടെ | |
![]() | കെഎം ചിദംബരന്റെ നാടകത്തിന് പുനരാവതരണം: അന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം നാടകം അരങ്ങിലെത്തിക്കുന്നത് മകന്എഴുപതുകളില് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ നാടകം അന്‍പത് വര്‍ഷത്തിനിപ്പുംറം അരങ്ങിലേക്കെത്തുകയാണ്. | |
![]() | മഴ കനത്തു ; നെടുമ്പാശ്ശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചുവിമാനത്താവളത്തിന്റെ റൺവേ വരെ വെള്ളമുയർന്നു. വിമാനത്താവളത്തിന് സമീപത്തെ ചെങ്ങൽ തോട് കരകവിഞ്ഞു | |
![]() | നെടുമ്പാശ്ശേരി വിമാനത്താവളം തുറക്കുന്നത് വീണ്ടും നീട്ടി; 26ന് പ്രവര്‍ത്തനം ആരംഭിക്കില്ലപ്രളയക്കെടുതിയില് നിന്ന് മോചിതരായിട്ടില്ലാത്ത സാഹചര്യമായതിനാല്‍ യാത്രക്കാര്‍ക്ക് അനുബന്ധ സേവനങ്ങള്‍ നല്‍കുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ ചുണ്ടിക്കാട്ടിയാണ് പുതിയ തീരുമാനം | |
ചരിത്രം കുറിച്ച് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്; 198 ശാന്തിമാരുടെ റാങ്ക് ലിസ്റ്റില്‍ 142 അബ്രാഹ്മണര്കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലേക്ക് ശാന്തി നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 198 പേരുള്ള റാങ്ക് ലിസ്റ്റില്‍ 142 പേരും അബ്രാഹ്മണ വിഭാഗങ്ങളില്‍പ്പെട്ടവരാണ്. | ||
ആറു മണിക്കൂര്‍ പിന്നിട്ടു; പുറത്തിറങ്ങാനാകാതെ തൃപ്തി ദേശായി ; കൂടുതല്‍ പ്രതിഷേധക്കാര്‍ വിമാനത്താവളത്തിലേക്ക്ശബരിമല ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും നേരെ പ്രതിഷേധം തുടരുകയാണ് | ||
![]() | കൊച്ചിയിൽ രാജ്യാന്തര ഇന്റർനെറ്റ് കേബിൾ പൊട്ടി: യൂറോപ്പിൽ ഇന്റർനെറ്റ് തകരാറിലായികൊച്ചിയിൽ മേൽപ്പാലം പണികൾക്കിടെ രാജ്യാന്തര ഇന്റർനെറ്റ് കേബിൾ ശൃംഖലയായ സീമീവി–3 തകരാറിലായി. |
Search results 1 - 15 of 85