• Search results for delhi
Image Title
evm-tampering-demo_650x400_81494322618

വോട്ടിങ് മെഷീന്‍ കൃത്രിമം; തെരഞ്ഞെടുപ്പ് സുതാര്യമാക്കാന്‍ വഴി തേടി സര്‍വകക്ഷി യോഗം

തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കുമെങ്കിലും ഇലക്ട്രോണിക് വോട്ടിങ് മെഷിന് എതിരായ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി

Published on 12th May 2017

മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ നിര്‍മ്മിച്ച തോക്കുകള്‍ വേണ്ടെന്ന് സൈന്യം; ഗുണനിലവാരമില്ലെന്ന് സൈന്യത്തിന്റെ കണ്ടെത്തല്‍

തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് തദ്ദേശീയ ആയുധങ്ങള്‍ സൈന്യം നിരസിക്കുന്നത്

Published on 22nd June 2017
canara-bankG
Meet-Alok-Sagar-The-IIT-professor-who-once-taught-Raghuram-Rajan-and-later-dedicated-his-life-in-service-of-tribals

ആദിവാസികളുടെ പേരില്‍ ബാങ്ക് ബാലന്‍സ് കൂട്ടുന്ന സകലരും അറിയണം, അലോക് സാഗറിനെ

ബിരുദങ്ങളും, സമ്പാദ്യവും എല്ലാം കാറ്റില്‍ പറത്തി സാധാരണയില്‍ സാധാരണ മനുഷ്യനായി പാവപ്പെട്ട ഗ്രാമവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയാണ് അലോക് സാഗര്‍

Published on 24th June 2017
Air-India-Lounge
9096_Sushma_Swarajw
He-arrests-and-rapes-girls

കൊല്ലപ്പെടുമെന്ന് കരുതി മരിച്ച പോലെ കിടന്ന് ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികള്‍; പ്രതിയെ അറസ്റ്റു ചെയ്തു

ഇയാളില്‍ നിന്നും രക്ഷപ്പെടാനായി മരിച്ച പോലെ കിടന്നുവെന്ന് കുട്ടികളിലൊരാള്‍ മാതാവിനോട് പറയുകയായിരുന്നു

Published on 18th July 2017
Areestgfedtgd

ഡല്‍ഹിയില്‍ ജര്‍മ്മന്‍ യുവതിക്കു മുന്‍പില്‍ സ്വയംഭോഗം ചെയ്ത കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

കാര്‍ ഉടമയുടെ ഭാര്യയെ ഷോപ്പിംഗ് ക്ലോംപ്ലക്‌സില്‍ ഇറക്കിയശേഷം കാര്‍ പാര്‍ക്കില്‍ പാര്‍ക്ക് ചെയ്ത ശേഷം ഇയാള്‍ യുവതിയ്ക്ക് മുന്നില്‍ സ്വയംഭോഗം ചെയ്യുകയായിരുന്നു.

Published on 22nd July 2017
Rios_vs_Herrerae
U

2000 രൂപ നോട്ടുകള്‍ പിന്‍വലിക്കില്ല; 200രൂപയുടെ നോട്ടുകള്‍ ഉടന്‍

2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു എന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു
 

Published on 28th July 2017
ultrasound

ഇരട്ടസഹോദരനെ ഗര്‍ഭം ധരിച്ച നവജാതശിശു; അപൂര്‍വമായി മാത്രം നടക്കുന്നതെന്ന് ഡോക്ടര്‍മാര്‍

7 സെന്റീമീറ്റര്‍ നീളമുള്ള 150 ഗ്രാം ഭാരമുള്ള കുഞ്ഞിനെയാണ് സഹോദരന്റെ വയറിനുള്ളില്‍ നിന്നും ഡോക്ടര്‍മാര്‍ ശസത്രക്രീയയിലൂടെ പുറത്തെടുത്തത്

Published on 1st August 2017
jyothi

ഇന്ത്യന്‍ വനിതാ ഹോക്കി താരം റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം

അടുത്ത ആഴ്ച ബംഗലുരൂവിലേക്ക് ട്രെയിനിങ്ങിനായി പോകേണ്ടതായിരുന്നു മുന്നേറ്റനിരക്കാരിയായ ജ്യോതി

Published on 4th August 2017
bjpxcfh

ബിജെപി നേതാവ് അരമണിക്കൂറോളം ആംബുലന്‍സ് തടഞ്ഞിട്ടു: രോഗി ചികിത്സ കിട്ടാതെ മരിച്ചു

ബിജെപി നേതാവുമായ ദര്‍ശന്‍ നാഗ്പാലാണ് രോഗിയുടെ മരണത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പൊലീസില്‍ കേസുകൊടുത്തു. 

Published on 7th August 2017
kid-759

ഹെഡ്‌ഫോണ്‍ വെച്ച് കാറോടിച്ച യുവതി രണ്ട് വയസുകാരന്റെമേല്‍ കാര്‍ കയറ്റി ഇറക്കി(വീഡിയോ)

കാറിന്റെ മുന്നില്‍ നില്‍ക്കുന്ന കുട്ടിയെ കാണാതെ യുവതി കാര്‍ മുന്നോട്ട് തന്നെ ഓടിച്ചു

Published on 7th August 2017

Search results 1 - 15 of 565