• Search results for hot
Image Title
tribe

''അരയണ മേലേട്ടേക്ക് ആങ്കളയും പെങ്കളയും, അരയണ താട്ടേക്ക് ആണും പെണ്ണും''

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആദിവാസികള്‍ അധിവസിക്കുന്ന ജില്ലയാണ് വയനാട്. സംസ്ഥാനത്തെ ആദിവാസികളില്‍ 37.36 ശതമാനവും വയനാട് ജില്ലയിലാണ്

Published on 7th April 2022

''എന്റെ ലോകത്തേക്ക് സ്വാഗതം'': രണ്ട് മക്കള്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് സമീറ റെഡ്ഡി, ചിത്രങ്ങള്‍ വൈറല്‍

ചില സെലിബ്രിറ്റികളും സമീറയുടെ ഈ കുടുംബചിത്രത്തെ പ്രശംസിച്ചു കൊണ്ട് രംഗത്തെത്തി. 

Published on 24th September 2019
ameya_mathew gym photo

''നീയൊക്കെ ജിമ്മിൽ പോയിട്ട് എന്ത് കാണിക്കാനാ', പല പരിഹാസങ്ങളും നേരിടേണ്ടിവരും'; ജിം ഫോട്ടോകളുമായി അമേയ

തന്റെ ആരാധകർക്കു കൂടി പ്രചോദനം പകർന്നുകൊണ്ട് അമേയ പങ്കുവച്ച ജിം ഫോട്ടോകളാണ് വൈറലാവുന്നത്

Published on 6th January 2022
akshay_kumar

''മോനേ, അവര്‍ക്ക് നിന്റെ ബ്രേക്ക് ഡാന്‍സ് കാണിച്ചുകൊടുക്ക്', വീട്ടില്‍ ബന്ധുക്കള്‍ വന്നാല്‍ അച്ഛന്‍ പറയും'

കുട്ടിയായിരിക്കുമ്പോള്‍ വീട്ടിലെത്തുന്ന ബന്ധുക്കള്‍ക്കു മുന്നില്‍ ബ്രേക്ക് ഡാന്‍സ് ചെയ്തിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം

Published on 12th May 2023
sathyapal

''വൈന്‍ കുടിക്കുക, ഗോള്‍ഫ് കളിക്കുക''- ഇതാണ് കശ്മീരിലെ ഗവര്‍ണറുടെ പണി! (വീഡിയോ)

''വൈന്‍ കുടിക്കുക, ഗോള്‍ഫ് കളിക്കുക''- ഇതാണ് കശ്മീരിലെ ഗവര്‍ണറുടെ പണി! 

Published on 16th March 2020
sajan_surya_sabarinath

'‘സാജാ...’ എന്നൊരു വിളിയുണ്ട്'; ശബരിയുടെ വേർപാടിന് രണ്ടാണ്ട്; ഓർമകളുമായി സാജൻ, വിഡിയോ 

ശബരിനാഥന്റെ ഓർമകളുമായി സുഹൃത്തും നടനുമായ സാജൻ സൂര്യ പങ്കുവച്ച ഒരു വിഡിയോ ആണ് വേദനയാവുന്നത്

Published on 17th September 2022
babu_antony_fan

'11 വയസു മുതലുള്ള ആഗ്രഹമാണ്, ഇപ്പോള്‍ 37 വയസായി'; ബാബു ആന്റണിയോട് ആരാധകന്‍, മറുപടിയുമായി താരം

'അതിരുകളില്ലാത്ത കാലത്തിന് അതീതമായ സ്‌നേഹം. വളരെ നന്ദി സുഹൃത്തെ. നിങ്ങളെ കാണാന്‍ ഞാന്‍ ഉറപ്പായും ശ്രമിക്കും'

Published on 19th May 2022
aswin_jose_marriage

'11 വർഷമായി ഞങ്ങൾ കാത്തിരുന്നത് ഈ നിമിഷത്തിനുവേണ്ടി'; നടൻ അശ്വിൻ ജോസ് വിവാഹിതനായി, വധു ഫെബ

അശ്വിൻ നായകനായി എത്തിയ അനുരാ​ഗം തിയറ്ററിൽ പ്രദർശനം തുടരുന്നതിനിടെയാണ് താരത്തിന്റെ വിവാഹം

Published on 18th May 2023
kunchako
kangana

'13ാം വയസിൽ സീതയായി നാടകം കളിച്ചു, അച്ഛൻ വഴക്കുപറഞ്ഞു'; കങ്കണയുടെ ഓർമ്മച്ചിത്രം പങ്കുവെച്ച് രം​ഗോലി

ചുവന്ന സാരിയുട‌ുത്ത് നിൽക്കുന്ന കങ്കണയുടെ ചിത്രത്തിനൊപ്പമാണ് കുറിപ്പ്

Published on 11th April 2020
MAMTHA

'14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയായി'; ലോസ് ആഞ്ചൽസിലെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് മംമ്ത മോഹൻദാസ്

വിമാനത്തിൽ നിന്നുള്ള ചിത്രത്തിനൊപ്പമാണ് താരം സോഷ്യൽ മീഡിയയിലൂടെ വിവരം പങ്കുവെച്ചത്

Published on 12th June 2020
wedding

'15 ദിവസം കൂടുമ്പോൾ ഷോപ്പിങ്, എന്നും സാരി ധരിക്കണം, ഞായറാഴ്ച പ്രഭാത ഭക്ഷണം ഭർത്താവ് ഉണ്ടാക്കണം!'- വിവാഹ ഉടമ്പടി (വീഡിയോ)

അസമിലെ ഗുവാഹത്തി സ്വദേശികളായ ഈ വധൂവരന്മാർ ഉടമ്പടിയിൽ എട്ട് നിബന്ധനകൾ കൂട്ടിച്ചേർത്തു

Published on 12th July 2022
neha

'15 വര്‍ഷത്തില്‍ അവനില്ലാത്ത ആദ്യ പിറന്നാള്‍'; കുഞ്ഞിനെ കൈയിലെടുത്ത് കേക്ക് മുറിച്ച് നേഹ

വികാരനിര്‍ഭരമായ കുറിപ്പിനൊപ്പമാണ് നേഹ തന്റെ പിറന്നാള്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്

Published on 5th December 2019
Southee praises Jamieson for not falling into Kohli's 'trap'

'15 കോടി വാങ്ങി പിന്നിൽ നിന്ന് കുത്തി'; ജാമിസണിന്റെ കരാർ റദ്ദാക്കണമെന്ന് ആർസിബി ആരാധകർ

ജാമിസണിനെ ആർസിബിയിൽ നിന്ന് പുറത്താക്കണം എന്നാണ് ആരാധകരുടെ ആവശ്യം

Published on 22nd June 2021
VIJAY

'1990ൽ എനിക്ക് ഒരു എതിരാളി വന്നു, അദ്ദേഹത്തിന്റെ വിജയത്തെ ഞാൻ ഭയന്നു'; വിജയ്

'അദ്ദേഹത്തെ മറികടക്കണമെന്ന ആ​ഗ്രഹത്തോടെ ഞാനും മത്സരിച്ചുകൊണ്ടേയിരുന്നു. അതുപോലെ മത്സരിക്കാൻ പറ്റിയ ഒരാൾ നിങ്ങളുടെ ജീവിതത്തിലും ഉണ്ടാകണം'

Published on 26th December 2022

Search results 1 - 15 of 3127