• Search results for karipur
Image Title
SURABHI

'അങ്ങയുടെ പ്രാഗത്ഭ്യം കൊണ്ട് മാത്രം ആ വിമാനം ഒരു അഗ്നിഗോളമായില്ല, അഭിമാനം'

അപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കാനും സഹായിക്കാനായി ഓടിയെത്തിയ നാട്ടുകാരോട് സ്നേഹം അറിയിക്കാനും താരം മറന്നില്ല

Published on 8th August 2020

'അപകടകാരണം റണ്‍വേയിലെ വഴുക്കല്‍' ; കേന്ദ്ര വ്യോമയാനമന്ത്രി കരിപ്പൂരിലേക്ക്

ദുബായില്‍ നിന്നും എത്തിയ വിമാനത്തില്‍ 190 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വിമാനത്തിന് തീപിടിക്കാതിരുന്നത് ഭാഗ്യമായി

Published on 8th August 2020
karipur

'ആശങ്കയുണ്ടാക്കുന്ന അപകടം', വി മുരളീധരൻ കരിപ്പൂരിലെത്തി; മുഖ്യമന്ത്രി രാവിലെ എത്തിയേക്കും

കരിപ്പൂർ വിമാനത്താവളം ടേബിൾടോപ്പ് വിമാനത്താവളമായതിന്റെ പരിണിതഫലമാണ് ഈ അപകടമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി

Published on 8th August 2020
gold

'ജാമിനുള്ളില്‍ ഒളിപ്പിച്ചു'; കരിപ്പൂരില്‍ പിടികൂടിയത് 5കിലോ സ്വര്‍ണം

കമ്പ്യൂട്ടര്‍ പ്രിന്ററിനുള്ളിലും വിമാനത്തിലെ ശുചിമുറിയിലെ ബേസ് ബിന്നിലും ഒളിപ്പിച്ച സ്വര്‍ണമാണ് പിടിച്ചത്.

Published on 24th January 2023
RESUL

'ബി​ഗ് സല്യൂട്ട്', സഹജീവി സ്‌നേഹം എന്തെന്ന്  നിങ്ങൾ എന്നെ പഠിപ്പിച്ചു: റസൂൽ പൂക്കുട്ടി

വിമാന ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ കരിപ്പൂർ സ്വദേശികളെ അഭിനന്ദിച്ച് റസൂൽ പൂക്കുട്ടി

Published on 8th August 2020
shivasankar

'മാധ്യമങ്ങളെ തൃപ്തിപ്പെടുത്താന്‍ ബലിയാടാക്കി'; സസ്‌പെന്‍ഷന്‍ ഉത്തരവു ചോദ്യം ചെയ്ത് ശിവശങ്കര്‍ ട്രൈബ്യൂണലില്‍

സര്‍വീസ് ചട്ട ലംഘനം ആരോപിച്ചു സസ്‌പെന്‍ഡ് ചെയ്ത ശിവശങ്കറിനെ പതിനേഴു മാസത്തിനു ശേഷമാണ് തിരിച്ചെടുത്തത്

Published on 27th October 2022
santhosh_pandit

'വിമാനാപകടമുണ്ടായത് ചില രാഷ്ട്രീയക്കാർ മുൻപ് കാണിച്ച വാശി കാരണം'; കുറിപ്പുമായി സന്തോഷ് പണ്ഡിറ്റ്

രാഷ്ട്രീയക്കാരുടെ വലിയ സമരങ്ങളും പ്രതിഷേധങ്ങളും കാരണം ഭൂമി ഏറ്റെടുക്കാതെതന്നെ വിമാനത്താവളം വലിയ വിമാനങ്ങൾക്കായി തുറന്നു കൊടുക്കുകയായിരുന്നു

Published on 10th August 2020
gold seized in karipur

22 യാത്രക്കാരില്‍ നിന്ന് 23 കിലോ സ്വര്‍ണം പിടിച്ചെടുത്തു, കരിപ്പൂരില്‍ വന്‍വേട്ട; അപൂര്‍വ്വ സംഭവം

22 യാത്രക്കാരില്‍ നിന്നായി 23 കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു

Published on 2nd February 2022
lottery

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN - 434 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Published on 18th August 2022
Karipur airport

അടിവസ്ത്രത്തിനുള്ളില്‍ രണ്ട് കിലോ സ്വര്‍ണം; കരിപ്പൂരില്‍ യുവതി പിടിയില്‍

യുവതിയില്‍ നിന്നാണ് ഒരുകോടിയോളം രൂപ വില വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്

Published on 9th November 2021
gold smuggling

അടിവസ്ത്രത്തിലും രഹസ്യഅറ; ഒന്നരക്കിലോ സ്വര്‍ണമിശ്രിതവുമായി കരിപ്പൂരില്‍ ഒരാള്‍ പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒന്നരക്കിലോ സ്വര്‍ണമിശ്രിതവുമായി യാത്രക്കാരന്‍ പിടിയില്‍

Published on 21st August 2022
gold seized at karipur airport

അടിവസ്ത്രത്തില്‍ ഒരു കോടിയുടെ സ്വര്‍ണം; കരിപ്പൂരില്‍ യുവതി പിടിയില്‍

സ്വര്‍ണം അടിവസ്ത്രത്തിനുള്ളിലാക്കി ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം.

Published on 13th March 2023
shahala

അടിവസ്ത്രത്തില്‍ തുന്നി കടത്താന്‍ ശ്രമം; കരിപ്പൂരില്‍ ഒരു കോടിയുടെ സ്വര്‍ണം പിടികൂടി; 19 കാരി പിടിയില്‍

വിമാനത്താവളത്തിന് പുറത്തു വെച്ചാണ് യുവതിയെ പൊലീസ് പിടികൂടിയത്

Published on 26th December 2022
kodiyeri

ആര്‍എസ്എസ് അജണ്ട; സര്‍ക്കാരിനെ അട്ടിമറിക്കാന്‍ രാജ്ഭവന്‍ ആസ്ഥാനമായി ആസൂത്രിത നീക്കം; കോടിയേരി

അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള അജണ്ടവെച്ചാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്.

Published on 18th August 2022
rt-pcr test

ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചു

കരിപ്പൂര്‍ വിമാനത്താവളത്തിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ചു

Published on 7th December 2021

Search results 1 - 15 of 94