• Search results for marriage
Image Title
hDIYa757865

ഹാദിയയ്ക്ക് പറയാനുള്ളത്; ഹാദിയ അയച്ച കത്തുകള്‍

താന്‍ ഇസ്‌ലാം മതത്തില്‍ ആകൃഷ്ടയായി വീടുവിട്ടിറങ്ങിയതാണെന്നും തന്നെയാരും നിര്‍ബന്ധിച്ച് മതം മാറ്റിയിട്ടില്ലെന്നും ഹര്‍ജി പരിഗണിക്കവേ പെണ്‍കുട്ടി അറിയിച്ചിരുന്നു.

Published on 26th May 2017
weddingfhgj

വിരുന്നിന് ബീഫ് വിളമ്പിയില്ലെങ്കില്‍ വിവാഹവും വേണ്ട; ബീഫില്ലാത്തതിന്റെ പേരില്‍ യുപിയില്‍ വിവാഹം മുടങ്ങി

വിവാഹം ഉറപ്പിച്ച് ചടങ്ങുകള്‍ മാത്രം ബാക്കിനില്‍ക്കുന്ന സാഹചര്യത്തിലാണ് ബീഫിന്റെ പേരു ചൊല്ലി വിവാഹം വേണ്ടെന്ന് വെച്ചത്.

Published on 18th June 2017
Argentine-soccer-player-Lionel-Messi-and-his-wife-Antonela-Roccuzzo-pose-at-their-wedding-in-Rosario

ഫുട്‌ബോള്‍ മിശിഹ മിന്നുകെട്ടി; റൊസാരിയോയിലേക്ക് ഒഴുകി ഫുട്‌ബോള്‍ ലോകം

തന്റെ കളിക്കൂട്ടുകാരിയെ ഇപ്പോഴിതാ ''നൂറ്റാണ്ടിലെ വിവാഹം'' എന്ന പേരോടു കൂടി സ്വന്തമാക്കിയിരിക്കുകയാണ് മെസി

Published on 1st July 2017
hDIYaghjghjg

വിവാഹം റദ്ദാക്കിയതിനെതിരെ ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയിലേക്ക്

അടുത്ത ദിവസം അപ്പീല്‍ ഹര്‍ജി നല്‍കുമെന്നാണ് ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ പറയുന്നത്.

Published on 2nd July 2017
A-female-reptile-is-pictured-in-a-traditional-ancestral-wedding-ceremony-between-Victor-Aguilar-May

മുതലയെ വിവാഹം കഴിച്ച് മേയര്‍; വിവാഹം മത്സ്യത്തൊഴിലാളികള്‍ക്ക് ഭാഗ്യം വരുന്നതിനായി

പെണ്‍ മുതലയെ മാമോതിസ മുക്കിയതിന് ശേഷമായിരുന്നു വിവാഹം

Published on 4th July 2017
590213-marriage1

വിവാഹ സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടി വന്നേക്കും

ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം അടങ്ങിയ റിപ്പോര്‍ട്ട് നിയമ കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കി

Published on 5th July 2017
Mahdany

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മദിനിക്ക് അനുമതി

മദനിക്ക് ഒന്നു മുതല്‍ 14 വരെ കേരളത്തില്‍ തങ്ങാമെന്ന് കോടതി

Published on 31st July 2017
dileep_and_manjuvhgjghj

മഞ്ജു രണ്ടാം ഭാര്യ, ദിലീപ് മുമ്പും വിവാഹം കഴിച്ചിരുന്നു; നിയമപരമായ വിവാഹ മോചനം നേടിയിട്ടില്ലെന്നും പൊലീസ്‌

നടി മഞ്ജു വാര്യര്‍ ദിലീപിന്റെ രണ്ടാംഭാര്യയായിരുന്നെന്ന് പൊലീസ്. അകന്ന ബന്ധുവായ യുവതിയാണു ദിലീപിന്റെ ആദ്യഭാര്യ.

Published on 3rd August 2017
kv_abdulkhadarsfdgd

വിമര്‍ശനങ്ങള്‍ അതിരുകടക്കുന്നു, ഗുരുവായൂരിലെ പെണ്‍കുട്ടിയെ വേട്ടയാടരുത്: കെവി അബ്ദുല്‍ഖാദര്‍

യുവതി കാമുകനൊപ്പം പോയിട്ടില്ല. ഇരു കുടുംബങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് വിവാഹം വേണ്ടന്ന് വെച്ചതിന്റെ കാരണമെന്നും അദ്ദേഹം പറഞ്ഞു.

Published on 4th August 2017
girlfghgg

പെണ്‍കുട്ടിക്കെതിരെയുള്ള മോശം പ്രചരണം: വനിതാ കമ്മീഷന്‍ ഇടപെടുന്നു

ഇതിന്റെ ഭാഗമായി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈന്‍ പെണ്‍കുട്ടിയുടെ മുല്ലശേരിയിലെ വീട്ടിലെത്തി തെളിവെടുക്കുമെന്ന് അറിയിച്ചു.

Published on 4th August 2017
oman-man-hyderabad-girlgjkhjk

അഞ്ച് ലക്ഷം രൂപയ്ക്ക് വേണ്ടി പതിനാറുകാരിയെ അറുപത്തിയഞ്ച്കാരന് വിറ്റു: പരാതിയുമായി അമ്മ

അഞ്ചു ലക്ഷം രൂപയ്ക്ക് വേണ്ടി അമ്മായിയും ഭര്‍ത്താവും ചേര്‍ന്ന് പതിനാറുകാരിയെ ഒമാന്‍ സ്വദേശിയായ 65കാരന് വിറ്റു.

Published on 17th August 2017
2016-09-asia-nepal-main

കര്‍ഷകരായ യുവാക്കളെ വിവാഹം കഴിക്കാന്‍ തയ്യാറാകാതെ പെണ്‍കുട്ടികള്‍; അവിവാഹിതരായ കര്‍ഷകരുടെ എണ്ണം കൂടുന്നു

കൃഷിക്കാരായ യുവാക്കള്‍ക്ക് മക്കളെ വിവാഹം കഴിച്ചു കൊടുക്കാന്‍ തയ്യാറാകാതെ മാതാപിതാക്കള്‍

Published on 30th August 2017
downloadghkhkh

വിവാഹം ബാലലൈംഗിക പീഡനത്തില്‍ നിന്ന് ഒഴിവാകാനുള്ള മാര്‍ഗമല്ല: സുപ്രീം കോടതി

ബാലവിവാഹങ്ങള്‍ക്കും അത്തരം വിവാഹങ്ങളില്‍ നടക്കുന്ന ലൈംഗികബന്ധങ്ങള്‍ക്കുമെതിരെ സുപ്രിംകോടതിയുടെ ശക്തമായ താക്കീത്.

Published on 1st September 2017
Pratap_weddinggfd

'ലൗ ജിഹാദ്' അവിടെ നിക്കട്ടെ; ഹിന്ദു കാമുകിയെ വിവാഹം ചെയ്യാന്‍ മുസ്ലിം യുവാവ് മതം മാറി; വിവാഹം നടത്തിയത് ഹിന്ദുമഹാസഭ

മുസ്താഖ് രാജേസാബ് നദഫ് എന്ന 28കാരനായ യുവാവും ബസവനഹള്ളി സ്വദേശി 21 കാരിയായ വിജയലക്ഷ്മിയും അഞ്ചു വര്‍ഷക്കാലമായി പ്രണയത്തിലായിരുന്നു.

Published on 5th September 2017
1fghgjh

ഒരു രക്തഹാരം ഇങ്ങോട്ടും, ഒരു രക്തഹാരം ഇങ്ങോട്ടും.. പാര്‍ട്ടിക്കല്യാണങ്ങള്‍ ഇങ്ങനെയാകണം

ആദര്‍ശം പറയുന്നതിനൊപ്പം സ്വന്തം ജീവിതത്തിലും പകര്‍ത്തുന്നത് നന്നായിരിക്കുമെന്ന് ലതികയുടെ കുടുംബം പറയാതെ പറയുകയാണ്. 

Published on 12th September 2017

Search results 1 - 15 of 470