• Search results for marriage
Image Title

''വിവാഹം കഴിഞ്ഞാല്‍ സ്‌കൂളില്‍ പോകാനാകുമോ''?: എത്യോപ്യയിലെ അഭയാര്‍ത്ഥികള്‍ക്കൊപ്പം പ്രിയങ്ക ചോപ്ര

അവിടെയുള്ള അഭയാര്‍ത്ഥി ക്യാംപുകള്‍ സന്ദര്‍ശിച്ച താരം എത്യോപ്യയിലെ ആദ്യത്തെ വനിതാ പ്രസിഡന്റ് ആയ സാലേ വര്‍ക്ക് സവ്‌ദേയെയും സന്ദര്‍ശിച്ചാണ് മടങ്ങിയത്.

Published on 23rd May 2019
raj_kundra_abou_his_first_marriage
neha

'അങ്കത് രണ്ട് വയസ് ഇളയതാണ്, നിങ്ങളുടെ ഭര്‍ത്താവല്ല, സഹോദരനാണ്'; പരിഹസിച്ചവര്‍ക്ക് മറുപടിയുമായി നേഹ ധൂപിയ

ഇരുവരുടേയും വിവാഹ പ്രായമാണ് സോഷ്യല്‍ മീഡിയയ്ക്ക് പ്രധാന പ്രശ്‌നം

Published on 21st May 2018
nayanthara

'അങ്ങനെയെങ്കിൽ നയൻതാരയും മോശക്കാരിയല്ലേ?'; വനിതയുടെ പ്രതികരണം കൈവിട്ടു; വിമർശനം കനത്തതോടെ ട്വിറ്ററിന് പൂട്ട്‌

നിങ്ങളുടെ സ്വകാര്യ പ്രശ്നത്തിലേക്ക് നയൻതാരയെ എന്തിനാണ് വലിച്ചിഴക്കുന്നത് എന്നായിരുന്നു ആരാധകരുടെ ചോദ്യം

Published on 22nd July 2020
ajay_kajol

'അജയിനെ വിവാഹം കഴിക്കുന്നത് അച്ഛൻ എതിർത്തു, അമ്മയാണ് അറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തത്'; കാജോൾ

സ്വന്തമായി അഭിപ്രായം വേണമെന്നും സ്വതന്ത്രമായി നില്‍ക്കണമെന്നുമാണ് മകളെ ഉപദേശിക്കാറുണ്ടെന്നും താരം

Published on 15th January 2021
neha

'അതെ, ഞങ്ങൾ പ്രണയത്തിലാണ്' സമ്മതിച്ച് നേഹയും രോഹൻപ്രീതും; പ്രിയ​ഗായകരുടെ വിവാഹം ഈ മാസം? 

പ്രണയത്തെക്കുറിച്ച് നേഹ ഔദ്യോഗികമായി ആരാധകരെ അറിയിച്ചു 

Published on 12th October 2020
suresh

'അതേ, ഞാൻ വിവാഹിതനായി, എന്റെ സ്വകാര്യത മാനിക്കണം'; വിവാഹചിത്രം പുറത്തുവിട്ട് നടൻ സുരേഷ്

ദിവസങ്ങൾക്ക് മുൻപ് പതിനഞ്ചുപേർ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിൽവച്ചായിരുന്നു വിവാഹം

Published on 22nd October 2020
DIVORCE

'അദ്ദേഹം എന്നെ വല്ലാതെ സ്നേഹിക്കുന്നു, പക്ഷേ എനിക്ക് വേണ്ടത് വഴക്കിടുന്ന ഭർത്താവിനെ'; വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

എല്ലാകാര്യങ്ങളിലും എന്നോട് യോജിക്കുന്ന ഭർത്താവുമായുള്ള ജീവിതം എനിക്കു വേണ്ടെന്നാണ് യുവതിയുടെ നിലപാട്

Published on 22nd August 2020
kajal

'അനുഷ്‌ക സുന്ദരിയാണ്, കഴിവുള്ള നടിയാണ്', പക്ഷെ അവര്‍ തമ്മില്‍ സൗഹൃദം മാത്രം;പ്രഭാസിനെ വിവാഹം ചെയ്യാന്‍ ഇഷ്ടമെന്ന് കാജല്‍ അഗര്‍വാള്‍  

കരുതല്‍ എന്നിവയ്ക്കൊപ്പം ആത്മീയതയിലും താത്പര്യമുള്ളയാളായിരിക്കണം തന്റെ ഭർത്താവെന്നും കാജൽ

Published on 27th October 2019
marriage

'അമ്മയുടെ വിവാഹമായിരുന്നു, പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകള്‍കൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്'; മകന്റെ കുറിപ്പ്

ഇരുപത്തിമൂന്ന് കാരനായ ഗോകുല്‍ ശ്രീധറാണ് അമ്മയുടെ വിവാഹത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പിട്ടത്

Published on 12th June 2019
RICHA_CHADDA

'അവനേക്കാള്‍ മികച്ച ഒരാളെ എനിക്ക് കിട്ടില്ല', നടി റിച്ച ഛദ്ദ വിവാഹത്തിന് ഒരുങ്ങുന്നു; സൂചന നല്‍കി താരം

അലി സ്വീറ്റ് ഹാര്‍ട്ടാണെന്നും മികച്ച പിന്തുണയാണ് തനിക്ക് നല്‍കുന്നതെന്നുമാണ് റിച്ച പറയുന്നത്

Published on 23rd January 2020
shamna

'അവരുടെ ഉദ്ദേശമെന്തെന്ന് ഞങ്ങൾക്കറിയില്ല, ദയവ് ചെയ്‍ത് വ്യാജ വാർത്തകൾ ഉണ്ടാക്കരുത്': ഷംന കാസിം

അന്വേഷണം അവസാനിക്കുന്നതുവരെ തന്റെയും കുടുംബത്തിന്റെയും സ്വകാര്യതയെ അതിലേക്ക് വലിച്ചിഴക്കരുതെന്ന് താരം ആവശ്യപ്പെട്ടു

Published on 1st July 2020
deepveer5

'അവളുടെ സമ്മതത്തിനായി ഞാന്‍ കാത്തിരുന്നത് മൂന്ന് വര്‍ഷം'; വിവാഹത്തെക്കുറിച്ച് രണ്‍വീര്‍ സിങ്

പ്രണയത്തിലായി ആറ് മാസം കഴിഞ്ഞപ്പോള്‍ ദീപികയെ വിവാഹം കഴിക്കുമെന്നും അവള്‍ തന്റെ കുട്ടികളുടെ അമ്മയാകുമെന്ന് അറിയാമായിരുന്നെന്നും രണ്‍വീര്‍

Published on 30th November 2018
rana

'അവളെ പരിചയപ്പെട്ടപ്പോൾ പെട്ടെന്ന് വിവാഹിതനാകണം എന്ന് തോന്നി, വീട്ടുകാരോട് പറഞ്ഞപ്പോൾ ഞെട്ടി'

കഴിഞ്ഞ ദിവസം ഇരുവരുടേയും പ്രീ എൻ​ഗേജ്മെന്റ് ചടങ്ങുകൾ നടന്നിരുന്നു

Published on 24th May 2020
Saba Khmer wi

'അസീം ഖാനെ ഇതുവരെ കണ്ടിട്ടില്ല', വിവാഹത്തില്‍ നിന്ന് പിന്‍മാറുന്നതായി സബ ഖമര്‍

വ്യക്തിപരമായ നിരവധി കാരണങ്ങള്‍കൊണ്ടാണ് വിവാഹം വേണ്ടന്നുവെക്കുന്നതെന്നാണ് ഇന്‍സ്റ്റഗ്രാമിലൂടെ താരം പറഞ്ഞത്

Published on 4th April 2021

Search results 1 - 15 of 470