• Search results for sudhakaran
Image Title

മാതൃക കാട്ടി മന്ത്രി ; നാടിന് വഴിയൊരുക്കാന്‍ മന്ത്രിയും കുടുംബവും വീടൊഴിഞ്ഞു

മന്ത്രി ജി സുധാകരനാണ് ദേശീയപാത വികസനത്തിനായി വീട് ഒഴിഞ്ഞുകൊടുത്തത്

Published on 5th November 2017

"വിഴുപ്പ് ചുമന്നല്ലേ പറ്റൂ..അലക്കുന്നത് വരെ..!" തോമസ് ചാണ്ടിക്കെതിരെ രൂക്ഷപരിഹാസവുമായി മന്ത്രി ജി സുധാകരന്‍

മന്ത്രി സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കിയത് ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ കാലമെന്നും മന്ത്രി ജി സുധാകരന്‍

Published on 14th November 2017

ഒരു മന്ത്രിയെച്ചൊല്ലി സര്‍ക്കാര്‍ ഒരു മാസമായി പ്രതിസന്ധിയില്‍ ; രാജിയില്‍ തീരുമാനം വൈകരുതെന്ന് മന്ത്രി ജി സുധാകരന്‍

തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ സുധാകരന്റെ നിലപാടിനെ മന്ത്രി മാത്യു ടി തോമസും പിന്തുണച്ചു

Published on 15th November 2017

മൂന്നാര്‍ റെസ്റ്റ് ഹൗസിലെ ക്രമക്കേട്: പൊതുമുതല്‍ അടിയറവ് വയ്ക്കുന്നവര്‍ക്ക് മാപ്പില്ലെന്ന് മന്ത്രി ജി സുധാകരന്‍

സംഭവത്തില്‍ പൊലീസ് അന്വേഷണത്തിനും ശുപാര്‍ശ ചെയ്തതായി ജി സുധാകരന്‍
 

Published on 17th November 2017
sudhakaran

കരാറുകാരുടെ ഭീഷണി സര്‍ക്കാരിനോട് വേണ്ട ; ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി സുധാകരന്റെ മുന്നറിയിപ്പ്

കരാറുകാര്‍ പ്രാദേശിക രാഷ്ട്രീയ കളി അവസാനിപ്പിക്കണമെന്നും മന്ത്രി ജി സുധാകരന്‍

Published on 26th November 2017
g_sudhakaran

റസ്റ്റ് ഹൗസുകളില്‍ സിബിഐക്ക് നിരോധനമില്ലെന്ന് മന്ത്രി ജി സുധാകരന്‍

സിബിഐയ്ക്ക് മുറികള്‍ നല്‍കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനം ഉണ്ടായതാണ്

Published on 26th November 2017
sudhakaran_jayasankar

'അയ്യപ്പസ്വാമിയുടെ ഓരോ ലീലാവിലാസങ്ങള്‍' ; മന്ത്രി ജി സുധാകരന്റെ  കവിതയെ പരിഹസിച്ച് അഡ്വ ജയശങ്കര്‍

മന്ത്രിയുടെ പുതിയ കവിത മാര്‍ക്‌സിനെ പറ്റിയല്ല, ലെനിനെ കുറിച്ചുമല്ല. കലിയുഗവരദനായ ഭഗവാന്‍ ശ്രീധര്‍മ്മശാസ്താവിനെ പ്രകീര്‍ത്തിക്കുന്നതാണ്

Published on 1st January 2018

ദേശീയ പാത വികസനം: സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കിയാല്‍ പ്രവൃത്തി തുടങ്ങാമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയതായി ജി സുധാകരന്‍

ദേശീയ പാത നാലുവരിയുടെ വികസനത്തിന് 70 ശതമാനം സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കിയാല്‍ പ്രവൃത്തി തുടങ്ങാമെന്നും ആവശ്യമായ ഫണ്ട് അനുവദിക്കാമെന്നും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി ഉറപ്പുനല്‍കി

Published on 17th January 2018
sudhakaran

സ്വന്തം പണം മുടക്കി കുട്ടനാട്ടുകാര്‍ക്ക് വെള്ളം കൊടുക്കുമെന്ന തോമസ്ചാണ്ടിയുടെ വാഗ്ദാനം നടക്കാന്‍ പോകുന്നില്ല :  മന്ത്രി ജി സുധാകരന്‍ 

കുട്ടനാട്ടില്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു

Published on 20th January 2018

കുറെപ്പേരെ കയറൂരി വിടുന്നതല്ല നേതാക്കളുടെ ജോലി; തൊഴിലാളി സംഘടനാ നേതാക്കള്‍ക്കെതിരെ മന്ത്രി ജി സുധാകരന്‍

നോക്കൂകൂലിയില്‍ തൊഴിലാളി സംഘടനാ നേതാക്കള്‍ക്കെതിരെ മന്ത്രി ജി സുധാകരന്‍. കുറെപ്പേരെ കയറൂരി വിടുന്നതല്ല നേതാക്കളുടെ ജോലി

Published on 20th January 2018

കോണ്‍ഗ്രസിനെ ആയുധമെടുക്കാന്‍ സിപിഎം നിര്‍ബന്ധിക്കരുത് : കെ സുധാകരന്‍

കോണ്‍ഗ്രസിന്റെ സഹിഷ്ണുത ദൗര്‍ബല്യമായി കാണരുതെന്ന് സുധാകരന്‍

Published on 14th February 2018

ഷുഹൈബിന്റെ വധം പിണറായി വിജയന്റെ അനുമതിയോടെ; ഗുരുതര ആരോപണവുമായി കെ സുധാകരന്‍

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍.

Published on 20th February 2018

"ഷുഹൈബിനെ കൊന്നത് കിര്‍മാണി മനോജ്" ; ടിപി കേസ് പ്രതികള്‍ക്ക് പരോള്‍ നല്‍കിയത് കൊലപാതകത്തിനെന്നും കെ സുധാകരന്‍

കൊലയാളി സംഘത്തില്‍ ആകാശ് തില്ലങ്കേരി ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് പി ജയരാജന്റെ അറിവോടു കൂടിയാണെന്നും കെ സുധാകരന്‍ ആരോപിച്ചു

Published on 20th February 2018

തന്നെ കൊല്ലാന്‍ ശ്രമിച്ച സുധാകരന്‍ 48 മണിക്കൂര്‍ കിടന്നാല്‍ പോരെന്ന് ഇ പി ജയരാജന്‍

യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ പരിഹസിച്ച് സിപിഎം നേതാവ് ഇ പി ജയരാജന്‍

Published on 20th February 2018

പ്രതി ഡമ്മിയെന്ന് തെളിഞ്ഞു; സുധാകരന്‍ അനിശ്ചിതകാല നിരാഹാരത്തിലേക്ക് 

കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ആരംഭിച്ച 48 മണിക്കൂര്‍ നിരാഹാരസമരം അനിശ്ചിതകാലത്തേയ്ക്ക് നീട്ടിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Published on 20th February 2018

Search results 1 - 15 of 523