Advanced Search
Please provide search keyword(s)- Search results for thrissur
Image | Title | |
---|---|---|
![]() | '1961ല്‍ ഇലഞ്ഞിത്തറ മേളം കൊട്ടിയ അനിയന്‍ മാരാര്‍ 1977ല്‍ വന്ന കുട്ടന്‍മാരാരുടെ ജൂനിയറാവുന്നത് എങ്ങനെയാണ്?'ഏതെങ്കിലും വാദ്യകലാകാരന് ലീവ് കൊടുക്കുന്ന രീതി പാറമേക്കാവ് ദേവസ്വത്തിനില്ല | |
'അനധികൃതമായി അവധി എടുത്തവരും ഒപ്പിട്ട് മുങ്ങിയവരും'; അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസില്‍ പരിശോധന, കര്‍ശന നടപടിയെന്ന് മന്ത്രിപൊതുമരാമത്ത് വകുപ്പിന് കീഴിലെ കെട്ടിട വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് പരിശോധന നടത്തി | ||
'അവന്‍ അടുത്ത് കിടന്നപ്പോള്‍ കൊല്ലാനുള്ള കലിയുണ്ടായി; എങ്ങനെ കൊല്ലണം എന്ന് യൂട്യൂബ് നോക്കി'; അര്‍ഷാദിന്റെ മൊഴി'കത്തികൊണ്ട് ഒരാളെ കുത്തിക്കൊല്ലുന്ന വീഡിയോ കണ്ടു. ഉടൻ അടുക്കളയിൽ നിന്ന് കത്തിയെടുത്ത് കുത്തിക്കീറി' | ||
'അസാനി' ചുഴലിക്കാറ്റ്: കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത് | ||
![]() | 'ആഗഡീഗഡ്യാകട്യേയ്', ഞെട്ടണ്ട! തൃശൂർഭാഷ സിംപിളാട്ടാമോഹൻലാലിന്റെ ജയകൃഷ്ണനു പിറകെ മമ്മൂക്കയുടെ പ്രാഞ്ച്യേട്ടനെ രണ്ട് കയ്യും നീട്ടിയങ്ങ് സ്വീകരിച്ചു | |
'ആരെയും പറ്റിച്ചിട്ടില്ല, തിരികെ വരും'; പ്രവീണ്‍ റാണയ്‌ക്കെതിരെ 39 കേസുകള്‍; പത്തു വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പ് - വിഡിയോബിസിനസ്സാണ് താന്‍ ചെയ്തത്. അതില്‍ നഷ്ടം സ്വാഭാവികമാണ്. എല്ലാ നിക്ഷേപകര്‍ക്കും പണം തിരികെ നല്‍കുമെന്നും പ്രവീണ്‍ റാണ | ||
'ഇതാണ് ഭാരതത്തിന്റെ നട്ടെല്ല്', പൂരപ്രേമികൾക്ക് ആശ്വാസവാക്കുകളുമായി ഉണ്ണി മുകുന്ദൻ; കുറിപ്പ്ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയെ തുരത്താൻ ഉള്ള പോരാട്ടമാണ് ഇതെന്ന് താരം കുറിച്ചു | ||
![]() | 'ഇത് ഞാനിങ്ങെടുക്കുവാ'; തൃശൂരിലെ ഒരു ഗ്രാമം സുരേഷ് ഗോപി അങ്ങെടുത്തു; ഒട്ടേറെ പദ്ധതികൾ (വീഡിയോ)ഇപ്പോഴിതാ പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് സുരേഷ് ഗോപി. തൃശൂരിലെ ഒരു ഗ്രാമം ദത്തെടുത്തിരിക്കുകയാണ് താരം | |
'ഇത്തവണ തൃശൂര്‍ ഇങ്ങെടുക്കുവല്ല, ഇങ്ങ് തരും ' ; പ്രചാരണത്തിന് തുടക്കമിട്ട് സുരേഷ് ഗോപിതന്നാല് ജനങ്ങള്‍ ഒരിക്കലും പശ്ചാത്തപിക്കേണ്ടി വരില്ല. അത് ഉറപ്പു നല്‍കുകയാണ് | ||
![]() | 'ഇസ്ലാമിക ഭരണം സ്ഥാപിക്കൽ ലക്ഷ്യം, ഇതര മതസ്ഥർക്കെതിരെ ഗൂഢാലോചന'- പിഎഫ്ഐ കേസിൽ കുറ്റപത്രംദാറുല് ഖദ എന്ന പേരില്‍ പിഎഫ്‌ഐക്ക് അകത്ത് കോടതി പ്രവര്‍ത്തിച്ചു. ഈ കോടതിയുടെ തീരുമാനങ്ങളാണ് പിഎഫ്‌ഐ പ്രവര്‍ത്തകര്‍ നടപ്പാക്കിയത് | |
![]() | 'എഐഎസ്എഫിനോട് മാപ്പ് പറഞ്ഞില്ലെങ്കില്‍ മര്യാദ പഠിപ്പിക്കും'; പൊലീസിന് എതിരെ രൂക്ഷ പ്രതികരണവുമായി എഐവൈഎഫ്തൃശൂരിലെ എസ്എഫ്‌ഐ-എഐഎസ്എഫ് സംഘര്‍ഷത്തിന് പിന്നാലെ, പൊലീസിനെതിരെ രൂക്ഷ പ്രതികരണവുമായി എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍ | |
![]() | 'എടാ സുരേഷ് ഗോപിയേ...' സിനിമാ സ്റ്റൈലില്‍ പാഞ്ഞെത്തി ചുട്ടമറുപടി നല്‍കി താരം; 'അത് മുഖ്യമന്ത്രി ചികിത്സിച്ചാ മതി'തൃക്കാക്കരയില്‍ ബിജെപി സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണന്റെ പ്രചാരണത്തിനെത്തിയ നടന്‍ സുരേഷ് ഗോപിയെ അവഹേളിച്ചവരെ വേദിയില്‍ തന്നെ സിനിമാ സ്‌റ്റൈലില്‍ നേരിട്ട് താരം | |
![]() | 'ഏതൊരു മത്സരവും ഒരു പാഠമാണ്, തൃശൂരുകാർക്കുവേണ്ടി ഇനിയും മുന്നിലുണ്ടാകും'; സുരേഷ് ഗോപിപരാജയപ്പെട്ടെങ്കിലും തൃശൂർകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ഞാൻ മുന്നിൽ തന്നെയുണ്ടാകും എന്നാണ് ഫേയ്സ്ബുക്ക് കുറിപ്പിലൂടെ താരം പറഞ്ഞത് | |
![]() | 'ഏത് ഗോവിന്ദന്‍ വന്നാലും തൃശൂര്‍ എടുക്കും'; കണ്ണൂരില്‍ മത്സരിക്കാനും തയ്യാര്‍: സുരേഷ് ഗോപിവരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കാനും തയ്യാറാണെന്ന് സുരേഷ് ഗോപി | |
![]() | 'ഓണസമ്മാനമായി കിട്ടിയ ഫോണ്‍; അഞ്ചു മിനിറ്റിലേറെ മകള്‍ അതെടുത്തു കളിച്ചിട്ടില്ല'വീട്ടില്‍ ഫോണ്‍ കൊണ്ടുവച്ചത്. മകള്‍ അഞ്ചു മിനിറ്റിലേറെ അതെടുത്തു കളിച്ചിട്ടില്ലെന്ന് പിതാവ് |
Search results 1 - 15 of 691