• Search results for thunder
Image Title
maoistfghgjgjhg

കോഴിക്കോട് കോടഞ്ചേരിയില്‍ സായുധ മാവോയിസ്റ്റ് സംഘമെത്തി, വന്നത് സ്ത്രീ ഉള്‍പ്പെടെ അഞ്ചു പേര്‍ 

കോടഞ്ചേരി മുത്തപ്പന്‍ പുഴയ്ക്കു സമീപമുള്ള വീട്ടിലാണ് മാവോയിസ്റ്റുകള്‍ എത്തിയത്. ഇവര്‍ രാത്രി പത്തു മണി വരെ ഈ വീട്ടില്‍ ചെലവഴിച്ചതായാണ് റിപ്പോര്‍ട്ടുകള്‍

Published on 19th January 2018

മിന്നലേറ്റ് കട്ടിലില്‍ കിടന്ന വൃദ്ധ കത്തിക്കരിഞ്ഞു

ഇടിമിന്നലേറ്റ് കട്ടിലില്‍ കിടക്കുകയായിരുന്ന വൃദ്ധ കത്തിക്കരിഞ്ഞു

Published on 10th May 2018

ഒരുനാള്‍ സ്‌നേഹം ഉദിച്ചുയരില്ലേ?: കെ. അരവിന്ദാക്ഷന്‍ എഴുതുന്നു

പനമ്പിള്ളി ഗോവിന്ദമേനോന്റെ പുസ്തകശേഖരത്തില്‍നിന്നാണ് മോഹനന് 'മാജിക് മൗണ്ടന്‍' കിട്ടുന്നത്.

Published on 19th January 2019
lightning

ഇടിമിന്നലേറ്റ് അമ്മയ്ക്കും മകനും പരിക്ക്; ജാഗ്രത നിര്‍ദേശം

ഏപ്രില്‍ 23 വരെ സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

Published on 19th April 2019
kohlsdi

ഇനി അയക്കുന്നത് ഗോമൂത്രമാണോ? കളി പഠിച്ച സ്‌കൂളിലെ മണ്ണ് കോഹ് ലിക്കായി അയക്കുന്നതിനെ ട്രോളി ആരാധകര്‍ 

വിശാല്‍ ഭാരതി പബ്ലിക് സ്‌കൂള്‍ കോഹ് ലിക്ക് വേണ്ടി മണ്ണ് ലണ്ടനിലേക്കയച്ചതിനെ പക്ഷേ ഇപ്പോള്‍ ട്രോളുകയാണ് ആരാധകര്‍...

Published on 10th June 2019
mumbai-international-airport

കനത്ത മഴ: മുംബൈ വിമാനത്താവളം അടച്ചു, വിമാനങ്ങൾ തിരിച്ചുവിടും 

മോശം കാലാവസ്ഥയെത്തുടർന്ന് റൺവെയുടെ കാഴ്ച മറയുന്നതാണ് കാരണം

Published on 10th June 2019
viking_clapindia

ഇത്രയും മോശമായി കളിച്ചിട്ടും വൈക്കിങ് ക്ലാപ്പ്, ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനം ശക്തം

ജയിക്കേണ്ടിയിരുന്ന മത്സരത്തില്‍ തോറ്റിട്ട് വൈക്കിങ് ക്ലാപ്പുമായി വരുന്നുവെന്നും, ഇന്ത്യന്‍ താരങ്ങള്‍ക്ക് ടിവി റേറ്റിങ് മാത്രമാണ് വിഷയം എന്നും ആരാധകര്‍ വിമര്‍ശിക്കുന്നു

Published on 16th October 2019
ayyappa_panikar

വിവര്‍ത്തനത്തിന്റെ നാനാര്‍ത്ഥങ്ങള്‍: ദേശമംഗലം രാമകൃഷ്ണന്‍ എഴുതുന്നു

ഔചിത്യബോധത്തോടെയുള്ള വിവര്‍ത്തനമാണ് വേണ്ടതെന്ന് അയ്യപ്പപ്പണിക്കര്‍ പറയുന്നുണ്ട്.

Published on 8th November 2019
dog

ഡയപ്പറിട്ട കൊച്ചു കുഞ്ഞാണ്, പക്ഷേ കണ്ടു പഠിക്കണം ഈ കരുതല്‍; വളര്‍ത്തു നായയെ ചേര്‍ത്തുനിര്‍ത്തി, ക്യൂട്ട് വീഡിയോ

ഡയപ്പറിട്ട കൊച്ചു കുഞ്ഞാണ്, പക്ഷേ കണ്ടു പഠിക്കണം ഈ കരുതല്‍; വളര്‍ത്തു നായയെ ചേര്‍ത്തുനിര്‍ത്തി, ക്യൂട്ട് വീഡിയോ

Published on 15th March 2020

ആഗ്രയില്‍ 123 കി.മി വേഗത്തില്‍ കാറ്റ്; താജ്മഹലിന്റെ പാളികള്‍ അടര്‍ന്നു, മരം വീണ് 3 മരണം

താജ്മഹലിന്റെ പിന്നിൽ യമുനയുടെ ഭാഗത്ത് മാർബിൾ മതിലിന്റെ മുകളിലെ ചില പാളികൾ അടർന്നു വീണു

Published on 31st May 2020

ഡല്‍ഹിയില്‍ കനത്തമഴ,റോഡുകള്‍ മുങ്ങി; ഗതാഗത സ്തംഭനം (വീഡിയോ)

രാജ്യതലസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ കനത്തമഴ

Published on 13th August 2020
dhoni_pari_helicopter

കരുത്ത് നിറച്ച് ധോനിയുടെ ഹെലികോപ്റ്റര്‍ ഷോട്ടുമായി 7 വയസുകാരി; കണ്ണെടുക്കാനാവാതെ ക്രിക്കറ്റ് ലോകം

ഏഴ് വയസുകാരിയാണ് ധോനിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് സകല കരുത്തും എടുത്ത് പയറ്റുന്നത്

Published on 13th August 2020

നാളെ മുതല്‍ വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട് 

ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published on 2nd November 2020

വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

വ്യാഴാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published on 9th December 2020
thunderstorm

തിരുവനന്തപുരത്ത് 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത; സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ; ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട്

വെള്ളിയാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

Published on 4th January 2021

Search results 1 - 15 of 150