വിഡിയോ
തേച്ചില്ലെ പെണ്ണേ തേച്ചില്ലേ പെണ്ണേ തേപ്പുപെട്ടി പോലെ വന്നിട്ടെന്നേ...ഫഹദിന്റെ തേപ്പ് പാട്ട് കാണാം
ഫഹദ് ഫാസിലിന്റെ പുതിയ ചിത്രമായ റോള്‍ മോഡലിലെ ഗാനം പുറത്തിറങ്ങി. തേച്ചില്ലെ പെണ്ണേ തേച്ചില്ലേ എന്നു തുടങ്ങുന്ന ഗാനം ഫഹദിന്റെ കിടിലം ഡാന്‍സ് പെര്‍ഫോര്‍മന്‍സാണ്