കാൽസ്യം കുറവാണോ? ഈ 5 ഡ്രൈ ഫ്രൂട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്താം

കാൽസ്യം കുറവാണോ? ഈ 5 ഡ്രൈ ഫ്രൂട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്താം

അത്തിപ്പഴം

കാൽസ്യത്താൽ സമ്പന്നമാണ് അത്തിപ്പഴം. 100 ​ഗ്രാം അത്തിപ്പഴം ഉണങ്ങിയതിൽ 160 മില്ലി​ഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്

ബദാം

പ്രോട്ടീനും നല്ല കൊഴുപ്പും മാത്രമല്ല, ധാരാളം കാൽസ്യവും ബദാമിൽ അടങ്ങിയിട്ടുണ്ട്

ഈന്തപ്പഴം

മധുരമുള്ള ഈ പഴം കാൽസ്യത്തിന്റെ മികച്ച ഉറവിടമാണ്. പൊട്ടാസ്യം, ഫൈബർ ധാരളം അടങ്ങിയ ഈന്തപ്പഴം എന്നും ഡയറ്റിൽ ഉൾപ്പെടുത്താം

വോൽനട്ട്

കാൽസ്യം ധാരാളം അടങ്ങിയ നട്സ് ആണ് വോൽനട്ട്. 100 ​ഗ്രാം വോൽനട്ടിൽ 98 മില്ലി​ഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്

ആപ്രികോട്ട്

100 ​ഗ്രാം ആപ്രികോട്ടിൽ 15 മില്ലി​ഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com