പ്രതിരോധശക്തി കൂട്ടാന്‍ ഇവയാണ് ബെസ്റ്റ്

പ്രതിരോധശക്തി കൂട്ടാന്‍ ഇവയാണ് ബെസ്റ്റ്

പയര്‍ മുളപ്പിച്ചത്

നിരവധി പോഷകങ്ങളാല്‍ സമ്പന്നമാണ് പയര്‍ മുളപ്പിച്ചത്. മഗ്നൂഷ്യം, ഫോസ്ഫറസ്, മാംഗനീസ്, വിറ്റാമിന്‍ കെ ഉള്‍പ്പെടെ നിരവധി വിറ്റാമിനുകള്‍ പയര്‍ മുളപ്പിച്ചതില്‍ അടങ്ങിയിട്ടുണ്ട്.

വെളുത്തുള്ളി

വെളുത്തുള്ളിയിലെ അല്ലിസിന്‍ എന്ന സംയുക്തം പ്രതിരോധശേഷി കൂട്ടുന്നു. പതിവായി വെളുത്തുള്ളി കഴിച്ചാല്‍ പ്രതിരോധ സംവിധാനം ശക്തിപ്പെടും.

യോഗാര്‍ട്ട്

പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താന്‍ സഹായിക്കുക വഴി ഫ്‌ലൂ ഉള്‍പ്പെടെയുള്ള അണുബാധകളെ ശക്തമായി പ്രതിരോധിക്കുന്നു

വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങള്‍

ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാന്‍ ഓറഞ്ച്, നെല്ലിക്ക, കാപ്‌സിക്കം തുടങ്ങിയ പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം

മുരിങ്ങ

വിറ്റമിൻ സി, ആന്റിഓക്സിഡന്റുകളായ ബീറ്റാ കരോട്ടിൻ, ക്യുവർസൈറ്റിൻ, ക്ലോറാജനിക് ആസിഡ് എന്നിവ മുരിങ്ങയിലടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശക്തി മെച്ചപ്പെടുത്തും

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com