ലോകത്തില്‍ ഏറ്റവും മികച്ചരീതിയില്‍ സെക്‌സ് ചെയ്യുന്നതാരെന്ന് വെളിപ്പെടുത്തുന്ന പഠനം

കാനഡയിലുള്ള സ്ത്രീകളാണേ്രത ഏറ്റവും മികച്ചരീതിയില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത്.
ലോകത്തില്‍ ഏറ്റവും മികച്ചരീതിയില്‍ സെക്‌സ് ചെയ്യുന്നതാരെന്ന് വെളിപ്പെടുത്തുന്ന പഠനം

ലോകത്ത് ഏറ്റവും മികച്ച രീതിയില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഓസ്‌ട്രേലിയയിലെ പുരുഷന്‍മാരാണെന്ന് പഠനം. എന്നാല്‍ അവിടുത്തെ സ്ത്രീകള്‍ ആ പട്ടികയില്‍ പെടില്ല. കാനഡയിലുള്ള സ്ത്രീകളാണേ്രത ഏറ്റവും മികച്ചരീതിയില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത്. സോസി ഡേറ്റ്‌സ് എന്ന ഡെയ്റ്റിംഗ് വെബ്‌സൈറ്റാണ് പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടത്.

22, 753 പേരെ ഉള്‍പ്പെടുത്തി പഠനം നടത്തിയപ്പോള്‍ 10ല്‍ എട്ട് മാര്‍ക്കാണ് ഓസ്‌ട്രേലിയന്‍ പുരുഷന്‍മാര്‍ക്ക് ലഭിച്ചത്. ഇന്ത്യ, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ പത്തില്‍ ഏഴ് പോയിന്റ് നേടി രണ്ടാം സ്ഥാനത്താണുള്ളത്. ഇന്ത്യയിലെ സ്ത്രീകളും രണ്ടാംസ്ഥാനത്താണ്. ജര്‍മ്മനി, സൗത്ത് ആഫ്രിക്ക, യുകെ എന്നിവടങ്ങളിലെ സ്ത്രീകളാണ് രണ്ടാം സ്ഥാനത്തുള്ളവര്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com