ഒളിംപിക്‌സിലെ തോല്‍വിക്ക് പകരം വീട്ടി; ഇന്ത്യന്‍ സൂപ്പര്‍ സീരീസ് കിരീടം സിന്ധുവിന്; കരോളിനെ തോല്‍പ്പിച്ചത് നേരിട്ടുള്ള സെറ്റുകള്‍ക്ക്

ഒളിംപിക്‌സിലെ തോല്‍വിക്ക് പകരം വീട്ടി; ഇന്ത്യന്‍ സൂപ്പര്‍ സീരീസ് കിരീടം സിന്ധുവിന്; കരോളിനെ തോല്‍പ്പിച്ചത് നേരിട്ടുള്ള സെറ്റുകള്‍ക്ക്

ഇന്ത്യന്‍ ഓപ്പണ്‍ വേള്‍ഡ് സൂപ്പര്‍ സീരീസില്‍ പിവി സിന്ധുവിന് കിരീടം. ഒളിംപിക്‌സ്് സ്വര്‍ണ മെഡല്‍ ജേതാവ് കരോളിന മാരിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് പിവി സിന്ധു ഇന്ത്യന്‍ സൂപ്പര്‍ സീരീസ് കിരീടം അഞ്ചാം തവണയും നേടുന്നത്.സ്‌കോര്‍ 21-19, 21-16. 

റിയോ ഒളിംപിക്‌സില്‍ കരോളിനയ്ക്ക് മുന്നില്‍ തോറ്റ സിന്ധു പകരം വീട്ടലായിരുന്നു ഇന്നത്തെ ജയം. കരിയറിലെ ഏറ്റവും മികച്ച പ്രകടനമെന്ന് വിലയിരുത്താവുന്ന രീതിയിലുള്ള പ്രകടനാണ് സിന്ധു കരോളിനെയ്‌ക്കെതിരേ നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com