വനിതാ ഹോക്കി വേള്‍ഡ് ലീഗില്‍ ഇന്ത്യ ബലാറസിനെ തോല്‍പ്പിച്ചു; പൂള്‍ എയില്‍ തുടര്‍ച്ചയായ രണ്ടാം ജയം; വന്ദന കതാരിയയ്ക്ക് ഒരു ഗോള്‍

വനിതാ ഹോക്കി വേള്‍ഡ് ലീഗില്‍ ഇന്ത്യ ബലാറസിനെ തോല്‍പ്പിച്ചു; പൂള്‍ എയില്‍ തുടര്‍ച്ചയായ രണ്ടാം ജയം; വന്ദന കതാരിയയ്ക്ക് ഒരു ഗോള്‍

വെസ്റ്റ് വാന്‍കവര്‍: വനിതാല ലോക ഹോക്കി വേള്‍ഡ് ലീഗിന്റെ റൗണ്ട് 2വിലുള്ള പൂള്‍ എ മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. ബലാറസിനെതിരേ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യയുടെ ജയം. വന്ദന കതാരിയയാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോളടിച്ചത്.

കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ ഉറോഗ്വയയെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയിരുന്നു. ഇതോടെ മൂന്നു ടീമുകളുള്ള പൂള്‍ എയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തുകയും സെമി ഫൈനലില്‍ ഇടം നേടുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com