Other Stories

പെട്രോൾ വില വർധന; കാളവണ്ടിയുമായി യുഡിഎഫ് രാജ്ഭവനിലേക്ക്

ഡീസൽ, പെട്രോൾ വിലവർദ്ധനവിൽ പ്രതിഷേധിച്ച് മേയ് രണ്ടിന് രാജ്ഭവനിലേക്ക് സൈക്കിളിലും കാളവണ്ടിയിലും ബഹുജനമാർച്ചുമായി യുഡിഎഫ്

11 hours ago

ചെങ്ങന്നൂരില്‍ മാണിയുടെ വോട്ട് വേണ്ട: സജി ചെറിയാനെ തള്ളി കാനം

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ പിന്നിടുന്നതിന് മുന്നെ മാണിയെ ചൊല്ലി എല്‍ഡിഎഫില്‍ വീണ്ടും ഭിന്നത

11 hours ago

ചെങ്ങന്നൂരില്‍ മാണിയുടെ വോട്ട് വേണം; നിലപാട് വ്യക്തമാക്കി സജി ചെറിയാന്‍

കേരള കോണ്‍ഗ്രസിന്റെ വോട്ട് സ്വീകരിക്കുമെന്ന് ചെങ്ങന്നൂരിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍

12 hours ago

തീപാറും പോരാട്ടത്തിനൊരുങ്ങി ചെങ്ങന്നൂര്‍; വിജയപ്രതീക്ഷയില്‍ എല്‍ഡിഎഫ്

ചെങ്ങന്നൂരില്‍ വിജയപ്രതീക്ഷയില്‍ എല്‍ഡിഎഫ്- ബിജെപി കോണ്‍ഗ്രസ് പ്രചാരണത്തിനായി ദേശീയ നേതാക്കളെത്തും - ബിഡിജെഎസുമായുള്ള അഭിപ്രായഭിന്നത ബിജെപിക്ക് തലവേദനയാകും

12 hours ago

കെഎസ്ആർടിസിയുടെ ശാപം ആവശ്യത്തിലധികമുള്ള ജീവനക്കാരെന്ന് തച്ചങ്കരി

ആവശ്യത്തതിലധികം ജീവനക്കാരുള്ളതാണ്​ സ്ഥാപനത്തിന്റെ ശാപം. തൊഴിലാളികൾക്ക്​ എന്തുമാകാമെന്ന യുഗം അവസാനിച്ചുവെന്നും തച്ചങ്കരി

13 hours ago

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മെയ് 28ന്; വോട്ടെണ്ണല്‍ 31ന്

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
 

13 hours ago

കോഴിക്കോട് വീട്ടമ്മയെ നിര്‍ബന്ധിച്ച് മദ്യം നല്‍കി ആറംഗസംഘം കൂട്ടബലാത്സംഗം ചെയ്തു

വീട്ടമ്മയെ നിര്‍ബന്ധിച്ച് മദ്യം നല്‍കി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി

20 hours ago

ഇലഞ്ഞിത്തറയില്‍ നടത്തിയത് രാഷ്ട്രീയ ഷോ; മുഖ്യമന്ത്രിയുടേത് ആചാര ലംഘനമെന്ന് ബിജെപി

ഇലഞ്ഞിത്തറയില്‍ നടത്തിയത് രാഷ്ട്രീയ ഷോ; മുഖ്യമന്ത്രിയുടേത് ആചാര ലംഘനമെന്ന് ബിജെപി

20 hours ago

സൗമ്യയ്ക്ക് ഒട്ടേറെ പുരുഷന്‍മാരുമായി അടുപ്പം;' മകള്‍ രണ്ടുപേര്‍ക്കൊപ്പം അസ്വാഭാവിക സാഹചര്യത്തില്‍ മുറിക്കുളളില്‍ വച്ചു കണ്ടു'

പിണറായി കൂട്ടക്കൊലയില്‍ അറസ്റ്റിലായ പ്രതി സൗമ്യ വഴിവിട്ട ജീവിതമാണ് നയിച്ചതെന്ന് പൊലീസ്

20 hours ago

സ്ത്രീധനം ചോദിക്കുന്നവരും പാര്‍ട്ടിയിലുണ്ട്; യുവാക്കള്‍ പാര്‍ട്ടിയിലേക്ക്  വരുമ്പോള്‍ മുതിര്‍ന്നവര്‍ മുഖം തിരിക്കുന്നുവെന്നും സിപിഐ സംഘടനാ റിപ്പോര്‍ട്ട്

തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് ചിലര്‍ പാര്‍ട്ടിയില്‍ സജീവമാകുന്നത്. അത് കഴിഞ്ഞാല്‍ ആ ഉത്സാഹത്തിന്റെ പൊടിപോലും കാണാനാവില്ല

21 hours ago

കനയ്യയും മറ്റും ഉയര്‍ത്തിവിട്ട പ്രക്ഷോഭം വളര്‍ത്താനായില്ല; മഹാരാഷ്ട്ര കര്‍ഷക മുന്നേറ്റത്തിന്റെ നേട്ടം സിപിഎം കൊണ്ടുപോയി

രാജ്യത്ത് ജനകീയമായി ഉയര്‍ന്നുവരുന്ന വിവിധ സമരങ്ങള്‍ ഏറ്റെടുക്കാനും പ്രയോജനപ്പെടുത്താനും കഴിയാത്തത് സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ചയാകും

21 hours ago

പാര്‍ട്ടിയുടെ കൂട്ടുത്തരവാദിത്വത്തില്‍ തന്നെ മാത്രം പ്രതിയാക്കിയത് ശരിയായില്ലെന്ന് സി.ദിവാകരന്‍

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ പേമന്റ് സീറ്റ് വിവാദത്തില്‍ ദിവാകരനെതിരെ പാര്‍ട്ടി നടപടി എടുത്തിരുന്നു

21 hours ago

വിഷം കഴിച്ചവര്‍ ആശുപത്രിയിലായപ്പോള്‍ നിരപരാധിയായി അഭിനയിച്ചു; സൗമ്യയില്‍ സംശയം തോന്നിയില്ലെന്ന് സഹോദരി

പിണറായി കൂട്ടക്കൊലയില്‍ അറസ്റ്റിലായ സൗമ്യയില്‍ സംശയം തോന്നിയില്ലെന്ന് സഹോദരി.

21 hours ago

മലയാള സിനിമയിലെ താരരാജാക്കന്മാര്‍ കൊലയുടെ കലയാണ് പഠിപ്പിക്കുന്നത്: ജി സുധാകരന്‍

ഇവിടുത്തെ താരങ്ങള്‍ അല്‍പത്തമാണ് കാണിക്കുന്നതെന്നും സുധാകരന്‍

22 hours ago

മദ്യലഹരിയില്‍ തര്‍ക്കം: മലപ്പുറത്ത് യുവാവിനെ കുത്തിക്കൊന്നു

കുറ്റിപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു

25 Apr 2018

കൊല്ലം പൂരത്തിന് കൊടിയേറി; സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം

സിപിഐ 23ത്‌ പാര്‍ട്ടി കോണ്‍ഗ്രസിന് കൊല്ലത്തു തുടക്കമായി

25 Apr 2018

'മഅ്ദനിയെ ക്ഷേത്രത്തിലേക്ക് ക്ഷണിച്ച കമ്മിറ്റിക്കാര്‍ പൊന്നാനി പോകുന്നതാണ് നല്ലത്'

മഅ്ദനിയെ ക്ഷേത്രത്തിലേക്ക് ക്ഷണിച്ച കമ്മിറ്റിക്കാര്‍ പൊന്നാനി പോകുന്നതാണ് ഹിന്ദുക്കള്‍ക്ക് നല്ലതെന്ന് ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവ്‌
 

25 Apr 2018

ഗൂഗിളിന് ഇപ്പോഴും പ്രിയന്‍ നരേന്ദ്രമോദി; ആദ്യപ്രധാനമന്ത്രി പേരിന് മാത്രം നെഹ്രു

ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ചിത്രത്തിന് പകരം നരേന്ദ്രമോദിയുടെ ചിത്രവുമായി വീണ്ടും ഗൂഗിള്‍
 

25 Apr 2018

പിണറായി വിജയന്‍ മണ്ടനെന്ന് കെ സുധാകരന്‍  

മിണ്ടാതെ നടന്നപ്പോള്‍ തത്വചിന്തകനാണെന്നാണ് എല്ലാവരും കരുതിയത്. നിരവധി ഉപദേശകരുണ്ടായിട്ടും പിണറായി വിജയന്‍ പമ്പരവിഡ്ഢിയായി പോയെന്നും കെ സുധാകരന്‍

25 Apr 2018