• Search results for CPI
Image Title

മൂന്നാര്‍ ഹര്‍ത്താല്‍ പട്ടയമേള അട്ടിമറിക്കാന്‍ ;  സിപിഎമ്മിനെതിരെ പോര്‍മുഖം ശക്തമാക്കി സിപിഐ

ഹര്‍ത്താല്‍ ആരെ സംരക്ഷിക്കാനാണെന്ന് സിപിഐ നോട്ടീസില്‍ ചോദിക്കുന്നു

Published on 17th November 2017

"ഇത് അസാധാരണ നടപടി തന്നെ" ; സിപിഐ നിലപാടിനെ വിമര്‍ശിച്ച് ദേശാഭിമാനി

തോമസ് ചാണ്ടിക്കെതിരെ പരാതി ലഭിച്ചപ്പോള്‍ റവന്യൂമന്ത്രി നേരെ കലക്ടര്‍ക്ക് പരിശോധനയ്ക്കുവേണ്ടി നിര്‍ദേശിച്ച് അയച്ചുകൊടുക്കുകയാണ് ചെയ്തത്. ഇതും ഒരു അസാധാരണ നടപടിയാണ്.

Published on 17th November 2017

ഖ്യാതി ഞങ്ങള്‍ക്ക് വേണ്ട, ശത്രുക്കള്‍ മുതലെടുത്തത് മന്ത്രിസ്ഥാനത്ത് നിലനിര്‍ത്തിയ നടപടി; കോടിയേരിക്ക് മറുപടിയുമായി സിപിഐ

തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐയുടെ നിലപാടല്ല, മറിച്ച് മന്ത്രിസ്ഥാനത്ത് നിലനിര്‍ത്തിയ സിപിഎം നിലപാടാണ് രാഷ്ട്രീയ ശത്രുക്കള്‍ക്ക് സഹായകരമായതെന്ന് സിപിഐ

Published on 16th November 2017

സിപിഐ നിലപാട് വിഷയാധിഷ്ഠിതം ; എന്‍സിപിയുമായി തര്‍ക്കങ്ങളില്ലെന്ന് മന്ത്രി പി തിലോത്തമന്‍

സിപിഐ ഇടപെട്ടതുകൊണ്ടാണ് തോമസ് ചാണ്ടി രാജിവെച്ചതെന്ന  വാദം ശരിയല്ല. കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ എല്‍ഡിഎഫില്‍ ഏകാഭിപ്രായമെന്നും തിലോത്തമന്‍

Published on 16th November 2017
kanamrajendran1-k0WE--621x414@LiveMint

കര്‍ശന നടപടിയ്ക്ക് മുതിര്‍ന്നത് ഇടതുമുന്നണിയുടെ വിശ്വാസ്യതയ്ക്ക് മങ്ങലേറ്റെന്ന തിരിച്ചറിവിനെ തുടര്‍ന്ന് ; മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി സിപിഐ

ജനയുഗത്തിലെ എഡിറ്റോറിയലിലാണ് മന്ത്രിസഭായോഗത്തില്‍ നിന്ന് മന്ത്രിമാര്‍ വിട്ടുനിന്നതില്‍ സിപിഐ നിലപാട് വ്യക്തമാക്കിയത്
 

Published on 16th November 2017

മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുമെന്ന് തോമസ് ചാണ്ടി; സിപിഐ മന്ത്രിമാര്‍  ബഹിഷ്‌കരിച്ചു

കോടതിയുടെ വിധി പകര്‍പ്പ് കിട്ടട്ടെ. ഇതിനുശേഷം മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് തോമസ് ചാണ്ടി

Published on 15th November 2017

പി ജയരാജനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടില്ലെന്ന് സിപിഎം; 'വിമര്‍ശനവും സ്വയംവിമര്‍ശനവും പാര്‍ട്ടിയ്ക്കകത്ത് സ്വാഭാവികം' 

പി.ജയരാജന്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി എന്നുള്ളത് പത്രത്തിന്റെ ഭാവനാസൃഷ്ടി മാത്രമാണെന്നും സിപിഎം സെക്രട്ടേറിയറ്റ്

Published on 13th November 2017

സ്ഥിതി ഗൗരവമെന്ന് സിപിഎം-സിപിഐ  ചര്‍ച്ചയില്‍ വിലയിരുത്തല്‍; തോമസ് ചാണ്ടി രാജിവെയ്‌ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ആവര്‍ത്തിച്ച് എന്‍സിപി 

ഇടതുമുന്നണി യോഗത്തിന് മുന്നോടിയായി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും ചര്‍ച്ച നടത്തി
 

Published on 12th November 2017

കൊട്ടക്കമ്പൂരിലെ വ്യാജ പട്ടയം റദ്ദാക്കാനുള്ള സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് സിപിഐ; ജോയ്‌സ് ജോര്‍ജ്ജിനെതിരായ ആരോപണം അടിസ്ഥാനരഹിതം

കൊട്ടക്കമ്പൂര്‍ വില്ലേജില്‍  പി പി തങ്കച്ചനും, കോണ്‍ഗ്രസ് നേതാവ് ബാബു കുര്യാക്കോസും അനധികൃതമായി ഏക്കര്‍ കണക്കിന് ഭൂമി കയ്യേറിയെന്ന് കെ കെ ശിവരാമന്‍
 

Published on 12th November 2017

എബിവിപി പരിപാടിക്ക് വന്ന ഉത്തരേന്ത്യന്‍ പ്രവര്‍ത്തകര്‍ വിരസത അകറ്റിയത് പുന്നപ്ര വയലാര്‍ വിപ്ലവഗാനം പാടി; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ 

പുന്നപ്ര, വയലാര്‍, കയ്യൂര്‍ രക്തസാക്ഷികളെ ഉള്‍പ്പെടെ സ്മരിക്കുന്ന വിപ്ലവഗാനങ്ങളാണ് ഇപ്റ്റയുടെ നാടന്‍പാട്ട് സംഘത്തോടൊപ്പം ചേര്‍ന്ന് എ ബി വി പിക്കാര്‍ പാടിയത്

Published on 12th November 2017

അടിയന്തര ഇടതുമുന്നണി നേതൃയോഗം ഇന്ന് ; തോമസ് ചാണ്ടിയ്ക്ക് നിര്‍ണായകം 

തിരുവനന്തപുരത്ത് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് എകെജി സെന്ററിലാണ് യോഗം. മന്ത്രി തോമസ് ചാണ്ടിയുടെ രാജി വിഷയം ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത്

Published on 12th November 2017
SREEMOL

ഞാനും വാസുമാഷുടെ മകളാണ്, ഞാന്‍ ഇപ്പോഴും സിപിഎമ്മില്‍ തന്നെയാണ്; ബിജെപി പ്രചാരണത്തിനെതിരെ ഒകെ വാസുവിന്റെ മകള്‍  

സിപിഎമ്മില്‍ നിന്ന് രാജി വച്ചു എന്ന് പറയുന്ന ആള്‍ പാര്‍ട്ടിയുടെ ഏത് ഘടകത്തില്‍ ആണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവന് സിപിഎമ്മില്‍ മെമ്പര്‍ഷിപ്പ് ഉണ്ടായിരുന്നോ?

Published on 10th November 2017

ഇനിയെന്ത് നിയമോപദേശം? തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്ന് മാറ്റണമെന്ന് എഐവൈഎഫ്

കായല്‍ കയ്യേറ്റ വിവാദത്തില്‍പ്പെട്ട മന്ത്രി തോമസ് ചാണ്ടിക്കെതിരെ വീണ്ടും  എഐവൈഎഫ്

Published on 7th November 2017

ഗെയില്‍ വിരുദ്ധ സമരം ഏഴാം നൂറ്റാണ്ടിലെ പ്രാകൃത സമരമെന്ന് സിപിഎം വിശേഷിപ്പിച്ചത് പ്രത്യേക വിഭാഗത്തെ ഉദ്ദേശിച്ചെന്ന് കെഎന്‍എ ഖാദര്‍

സമരസമിതി നേതാക്കളെ ആരെയും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടില്ലെന്നും കെഎന്‍എ ഖാദര്‍

Published on 4th November 2017

യുഎന്‍എയെ പിളര്‍ത്താന്‍ സിപിഎമ്മിനാകില്ല; ആദ്യം പറഞ്ഞ വാക്കു പാലിക്കൂ: ജാസ്മിന്‍ ഷാ

യുഎന്‍എയില്‍നിന്ന് അംഗങ്ങളെ അടര്‍ത്തിയെടുക്കണമെന്നാണ് സിഐടിയുവിന് സിപിഎം നല്‍കിയിരിക്കുന്ന നിര്‍ദേശം

Published on 1st November 2017

Search results 15 - 30 of 214