• Search results for CPI
Image Title

കനയ്യ കേരളത്തിലേക്കില്ല; ബിഹാറില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിപ്പിക്കാന്‍ സിപിഐ  

പാര്‍ട്ടിയുടെ ബിഹാര്‍ സ്റ്റേറ്റ് എക്‌സിക്യൂട്ടിവ് യോഗത്തിലാണ് കനയ്യ കുമാറിനെ ബെഗുസരായിലോ മറ്റേതെങ്കിലും മണ്ഡലത്തിലോ നിര്‍ത്തി മത്സരിപ്പിക്കാന്‍
 തീരുമാനമായത്

Published on 30th October 2017

എജിയുമായി തര്‍ക്കം വേണ്ട; തോമസ് ചാണ്ടി വിഷയത്തില്‍ നിലപാട് മയപ്പെടുത്തി സിപിഐ

ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ പിന്തുണയും എജിക്കുണ്ടെന്ന് സിപിഐക്ക് വ്യക്തമായിട്ടുണ്ട്

Published on 30th October 2017

തെരഞ്ഞെടുപ്പ് കേസില്‍ തോറ്റു; ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകനെ പിരിച്ചുവിട്ടു

അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസില്‍ പ്ലീഡറായിരുന്ന പി കെ വിജയമോഹനെതിരെയാണ് സര്‍ക്കാര്‍ അപൂര്‍വമായ നടപടി സ്വീകരിച്ചത്

Published on 29th October 2017

തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റ കേസില്‍ അഡിഷണല്‍ അഡ്വക്കേറ്റ് ജനറലിനെ മാറ്റി; സിപിഐയ്ക്ക് അതൃപ്തി

ഇത് മുന്നണിയില്‍ വീണ്ടും സിപിഎം-സിപിഐ പോരിന് വഴിയൊരുക്കും

Published on 27th October 2017

സംഘപരിവാറിനെ ചെറുക്കാന്‍ വടക്ക് നിന്ന് കോടിയേരി,തെക്ക് നിന്ന് കാനം; എല്‍ഡിഎഫിന്റെ ജനജാഗ്രതാ യാത്രകള്‍ക്ക് ഇന്നു തുടക്കം  

ജനരക്ഷാ യാത്ര നടത്തിയ ബിജെപിയ്ക്ക് ശക്തമായ മറുപടി നല്‍കുക എന്നതാണ് യാത്രയുടെ പ്രധാന ഉദ്ദേശ്യം

Published on 21st October 2017

നാട്ടുകാരായാല്‍ ഇങ്ങനെവേണം; വൈക്കത്തെക്കുറിച്ച് വൈക്കംകാരുടെ പാട്ട്(വീഡിയോ)

അങ്ങനെ എല്ലാംകൂടി ചേര്‍ന്നൊരു കട്ട ലോക്കല്‍ വൈക്കം പാട്ട്. 


 

Published on 18th October 2017
kummanam

സിപിഎമ്മിന്റെ അക്രമ സ്വഭാവത്തിന് കാരണം ചെഗുവേരയെ മാതൃകാ പുരുഷനാക്കിയതെന്ന് കുമ്മനം

കേരളത്തിലെമ്പാടും,  പ്രത്യേകിച്ച് കണ്ണൂരില്‍ സ്ഥാപിച്ചിരിക്കുന്ന ചെങ്കൊടിയുടെ ചിത്രങ്ങളില്‍ ചെഗുവേരയുടെ ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്

Published on 7th October 2017

വെള്ളാപ്പള്ളിയുമായി കൂട്ടുവേണ്ട; ബിഡിജെഎസിനെ മുന്നണിയിലെടുക്കുന്നത് അസംഭവ്യം: തോമസ് ഐസക്

എന്‍ഡിഎയോട് ഇടഞ്ഞു നില്‍ക്കുന്ന ബിഡിജെഎസിനെ എല്‍ഡിഎഫ് പാളയത്തിലെത്തിക്കാന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ശ്രമിക്കുന്നതിനിടയിലാണ് തോമസ് ഐസക്കിന്റെ പ്രതികരണം

Published on 3rd October 2017

പിണറായി വിജയന്‍ തീകൊണ്ട് കളിക്കുകയാണെന്ന് ആര്‍എസ്എസ്  

കേരള സര്‍ക്കാര്‍ ജിഹാദികളെ പ്രോത്സാഹിക്കുകയും പിന്തുണയ്ക്കുകയുമാണ്

Published on 2nd October 2017

മുത്തലാഖ് വിഷയത്തില്‍ കണ്ണീരൊഴുക്കിയവര്‍ ഹാദിയയെക്കുറിച്ച് മിണ്ടുന്നില്ല: ആനി രാജ

ഹാദിയ വിഷയത്തില്‍ ജുഡീഷ്യറി എന്ത് നിലപാടാണ് സ്വീകരിച്ചതെന്നും ആനി രാജ

Published on 20th September 2017

സിപിഎം കേരള ഘടകത്തിനും പിണറായി വിജയനുമെതിരെ ഋതബ്രത ബാനര്‍ജി: എല്ലാം നിയന്ത്രിക്കുന്നത് കാരാട്ട്  

റിപബ്ലിക് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ആഡംബര ജീവിതം നയിച്ചതിന്റെ പേരില്‍ പാര്‍ട്ടി പുറത്താക്കിയ എസ്എഫ്‌ഐ മുന്‍ ജനറല്‍ സെക്രട്ടറിയുടെ വിമര്‍ശനങ്ങള്‍

Published on 15th September 2017

ദിലീപിനെ കുടുക്കിയത് സിപിഎം നേതാവും മകനും എഡിജിപി സന്ധ്യയും പ്രമുഖ നടിയും ചേര്‍ന്ന്: പിസി ജോര്‍ജ്  

ആക്രമിക്കപ്പെട്ട നടിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളിലെല്ലാം ഉറച്ചുനില്‍ക്കുന്നുവെന്നും പിസി ജോര്‍ജ്

Published on 15th September 2017

എഴുത്തുകാര്‍ക്കെതിരെ ഒരു ഭീഷണിയും ഈ മണ്ണില്‍ നടക്കില്ല; പ്രകോപനപരമായ പ്രസംഗം നടത്തുന്നവര്‍ ഇത് ഓര്‍ക്കണമെന്ന് പിണറായി

മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന എഴുത്തുകാര്‍ക്ക് മുന്‍പില്‍ പരിചപോലെ കേരളം നിലകൊള്ളും - എഴുത്തുകാര്‍ മൃത്യുജ്ഞയ ഹോമം നടത്താനുള്ള ഇടമല്ല കേരളം- എഴുത്തുകാര്‍ക്കെതിരെ ഒരു ഭീഷണിയും ഈ മണ്ണില്‍ നടക്കില്ല

Published on 14th September 2017

Search results 30 - 45 of 214