• Search results for congress
Image Title

വരുന്ന സ്വാതന്ത്ര്യദിനത്തില്‍ രാഹുലും സോണിയയും ജയിലിലായിരിക്കുമെന്ന് സുബ്രഹ്മണ്യം സ്വാമി

വരുന്ന സ്വാതന്ത്ര്യദിനത്തിന് മുന്‍പായി  നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഗാന്ധി കുടുംബം ശിക്ഷിക്കപ്പെടുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി

Published on 20th January 2018

'ബിജെപിയേ തടഞ്ഞേ പറ്റൂ' ; കോണ്‍ഗ്രസ് ബന്ധത്തില്‍ യെച്ചൂരിയെ പിന്തുണച്ച് വിഎസിന്റെ കത്ത്

ഹിന്ദുത്വ ഫാസിസത്തെ എതിര്‍ക്കുന്ന എല്ലാവരുമായി സിപിഎം യോജിക്കണം.  ഇക്കാര്യത്തില്‍ പ്രായോഗിക രാഷ്ട്രീയ സമീപനം സ്വീകരിക്കണമെന്നും വിഎസ്

Published on 19th January 2018

കോണ്‍ഗ്രസ് ബന്ധത്തില്‍ സമ്മര്‍ദ്ദ നീക്കവുമായി സീതാറാം യെച്ചൂരി ; ബുദ്ധദേബ് ഭട്ടാചാര്യയെ സിസിയില്‍ പങ്കെടുപ്പിക്കാന്‍ നീക്കം

കോണ്‍ഗ്രസുമായിള്ള സഖ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നാണ് പ്രകാശ് കാരാട്ട് പക്ഷത്തിന്റെ നിലപാട്

Published on 19th January 2018

രാഹുലിനെതിരെ പ്രതിഷേധിച്ചവരെ തല്ലിയോടിച്ച് കോണ്‍ഗ്രസ്; പ്രതിഷേധിച്ചത് ബിജെപിയെന്ന് വിശദീകരണം

പാര്‍ട്ടി അധ്യക്ഷനായതിന് ശേഷമുളള രാഹുല്‍ ഗാന്ധിയുടെ ആദ്യ അമേഠി സന്ദര്‍ശനത്തിനിടെ , പ്രതിഷേധപ്രകടനം നടത്തിയവരെ തല്ലി ഓടിച്ച് കോണ്‍ഗ്രസ്.

Published on 16th January 2018

രാഹുലിനെ രാമനായും മോദിയെ രാവണനായും ചിത്രീകരിക്കുന്ന പോസ്റ്ററുകള്‍ അമേഠിയില്‍

രാമന്റെ അവതാരമായ രാഹുല്‍ ഗാന്ധി രാവണന്റെ പ്രതിരൂപമായ മോദിയെ വധിക്കുന്നതായി ചിത്രീകരിച്ച പോസ്റ്ററുകളാണ് അമേഠി ജില്ലയിലുടെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്

Published on 15th January 2018

'ബാലകൃഷ്ണപിള്ള കേരള രാഷ്ട്രീയത്തിലെ കുപ്രസിദ്ധ കുറ്റവാളി' ; എന്‍സിപി കേന്ദ്രനേതൃത്വത്തിന് കത്ത്

അഴിമതിയുടെ പേരില്‍ ജയില്‍ശിക്ഷ അനുഭവിച്ച ആളെ പാര്‍ട്ടിയിലെടുക്കുന്നത് എന്‍സിപിക്ക് ഗുണം ചെയ്യില്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു

Published on 15th January 2018

മോദിയുടെ കൂടുതല്‍ കെട്ടിപ്പിടുത്തങ്ങള്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു; പ്രധാനമന്ത്രിയെ ട്രോളി കോണ്‍ഗ്രസിന്റെ വീഡിയോ 

മോദിയുടെ ഹസ്തദാനം നിരസിച്ചു കൊണ്ട് ജര്‍മ്മന്‍ ചാന്‍സലര്‍ ആന്‍ഗല മെര്‍ക്കല്‍ പോകുന്ന ദൃശ്യത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്

Published on 14th January 2018

'ജനാധിപത്യം അപകടാവസ്ഥയില്‍';സുപ്രീം കോടതിയിലെ നാടകീയ രംഗങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്

സുപ്രീംകോടതിയുടെ ഭരണം താളം തെറ്റിയെന്ന് ആരോപിച്ച് മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം വിളിച്ച സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്

Published on 12th January 2018
cpm_98

തദ്ദേശതെരഞ്ഞെടുപ്പില്‍ ഇടതുമുന്നേറ്റം ; മലപ്പുറം പോത്തുകല്‍ പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് പിടിച്ചെടുത്തു

ഇടുക്കിയിലെ മുനിയറ സൗത്ത് വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥി ജയിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്

Published on 12th January 2018

ബല്‍റാമിന് നേരെ ചീമുട്ടയേറ്; തൃത്താലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

വിടി ബല്‍റാമിന് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് നാളെ തൃത്താലയില്‍ യുഡിഎഫ് ഹര്‍ത്താല്‍

Published on 10th January 2018

ഭൂമി വിവാദത്തില്‍ കര്‍ദിനാളിനെ പിന്തുണച്ച് കത്തോലിക്ക കോണ്‍ഗ്രസ്. 'ക്രമക്കേട് നടത്തണമെന്ന് രൂപത അധികാരികള്‍ക്ക് ദുരുദ്ദേശം ഉണ്ടായിരുന്നില്ല'

യേശുവിനെയും സത്യത്തെയും മുന്‍നിര്‍ത്തി മുന്നോട്ടുപോയാല്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് അതിരൂപത മുഖപത്രം

Published on 8th January 2018

രാഹുല്‍ഗാന്ധിയുടെ നയങ്ങള്‍ നടപ്പാക്കാന്‍ ഇടതുപക്ഷത്തെ കിട്ടില്ല ; ജനവിരുദ്ധരുമായി കൂട്ടുകെട്ടുണ്ടാക്കാനാകില്ലെന്ന് പിണറായി

രാഷ്ട്രീയമാണ് തെരഞ്ഞെടുപ്പ് സഖ്യത്തിന്റെ അടിസ്ഥാനം. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന നയങ്ങള്‍ ഉള്ളവരുമായി മാത്രമേ സഖ്യം സാധ്യമാകൂ.

Published on 8th January 2018

കോണ്‍ഗ്രസ് ബന്ധം : കാരാട്ട് അയഞ്ഞപ്പോള്‍ എസ്ആര്‍പി മുറുകി ; കടുംപിടുത്തത്തിന് പിന്നില്‍ കേരള ഘടകമോ ? 

സില്‍ക്ക്, കയര്‍ ബോര്‍ഡുകളിലേക്കുള്ള എംപിമാരുടെ തെരഞ്ഞെടുപ്പില്‍ പി കെ ശ്രീമതിയും എസമ്പത്തും കോണ്‍ഗ്രസ് പിന്തുണയോടെ വിജയിച്ചിരുന്നു

Published on 6th January 2018
bangalore-hindustan-march-photo-kashif-ramachandra-masood_4bcaa3cc-468b-11e7-9f7a-23d54b55bc46

മുസ്ലിം വ്യക്തിനിയമ ബോര്‍ഡിനു വേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ ഹാജരാവുന്നത് അപമാനകരം: രാമചന്ദ്ര ഗുഹ

മുസ്ലിം വ്യക്തിനിയമ ബോര്‍ഡിനു വേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ ഹാജരാവുന്നത് അപമാനകരം: രാമചന്ദ്ര ഗുഹ

Published on 5th January 2018

കോണ്‍ഗ്രസ് വനിത എംഎല്‍എ വനിത കോണ്‍സ്റ്റബിളിനെ തല്ലി: കിട്ടിയ അടി തിരിച്ചുകൊടുത്ത് വനിത കോണ്‍സ്റ്റബിള്‍

വനിത കോണ്‍സ്റ്റബിളിനെ തല്ലി കോണ്‍ഗ്രസ് വനിതാ എംഎല്‍എ. എന്നാല്‍ അടികൊണ്ട കോണ്‍സ്റ്റബിള്‍ എംഎല്‍എയെ തിരിച്ചു തല്ലി

Published on 29th December 2017

Search results 30 - 45 of 308