• Search results for congress
Image Title
maneesh

' കൊലക്കേസ് പ്രതി ഞാനല്ല, ഞാന്‍ വെറും ഡമ്മി '

സിപിഎമ്മിനു വേണ്ടി കൊലക്കേസ് പ്രതിയാക്കപ്പെട്ട ചമ്പാട്ടെ മനീഷിന്റെ വെളിപ്പെടുത്തല്‍. 

Published on 16th March 2018
vm
ajay

'ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപിയായി മാറും' ; കോണ്‍ഗ്രസ് സഹകരണത്തില്‍ യെച്ചൂരിയെ വിമര്‍ശിച്ച് പി രാജീവ്

പിബി അംഗങ്ങളും കേന്ദ്രനേതാക്കളും വിടുവായത്തം നിര്‍ത്തണമെന്ന്  റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

Published on 19th April 2018
thankachan
pandhalam

'ഒരാളെ ഉന്നം വെച്ച് കടത്തിവിട്ട 'ഒതുക്കല്‍ വൈറസ്' ബൂമറാങ്ങായതിന്റെ കെടുതികളാണ് കോണ്‍ഗ്രസില്‍ കാണുന്നത്' ; പന്തളം സുധാകരന്‍

ഹൈക്കമാന്‍ഡ് ഇടപെടാത്ത സാഹചര്യത്തില്‍ എല്ലാവര്‍ക്കും സ്വീകാര്യനായ എ കെ ആന്റണി മൗനം വെടിഞ്ഞു ഇടപെടണം

Published on 10th June 2018

'കക്കൂസില്ലെങ്കില്‍ അരിയില്ല' :  വിവാദമായതോടെ കിരണ്‍ബേദി ഉത്തരവ് പിന്‍വലിച്ചു 

ജൂൺ അവസാനത്തോടെ പൊതുസ്ഥലത്തെ മലമൂത്ര വിസർജ്ജനത്തിൽനിന്ന് പുതുച്ചേരിയെ മുക്തമാക്കണമെന്ന് മാത്രമാണ് ഈ നിർദ്ദേശത്തിലൂടെ ഉദ്ദേശിച്ചത്

Published on 29th April 2018
bjp-surendran-death-threat

'കള്ളനു കഞ്ഞിവെക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്' ; ബിനോയ് പ്രശ്‌നത്തില്‍ യുഡിഎഫിനെതിരെ കെ സുരേന്ദ്രന്‍

ഒന്നും മിണ്ടാന്‍ അവര്‍ക്കു ധൈര്യമില്ല. ഉമ്മന്‍ചാണ്ടിയുടേയും കുഞ്ഞാലിക്കുട്ടിയുടേയും മക്കളും ഇതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

Published on 25th January 2018

'കോണ്‍ഗ്രസ് ബന്ധം തള്ളിയത് ബിജെപിയെ സഹായിക്കാനാണ് എന്നത് ദുരാരോപണം' ; വിശദീകരണവുമായി കാരാട്ട് പക്ഷം

ബിജെപിയാണ് മുഖ്യശത്രുവെന്ന് നേരത്തെ പാര്‍ട്ടി പ്രഖ്യാപിച്ചതാണ്. പരസ്യ പ്രതികരണത്തിലൂടെ അനാവശ്യപ്രചാരണം നല്‍കാനില്ലെന്നും കാരാട്ട് പക്ഷം

Published on 22nd January 2018

'ഗോത്രവര്‍ഗക്കാര്‍ക്ക് പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യത്തില്‍ പിന്നോട്ടില്ല' ; ബിജെപിയെ വെട്ടിലാക്കി സഖ്യകക്ഷിയായ ഐപിഎഫ്ടി

സര്‍ക്കാരിന്റെ ഭാഗമാകുമ്പോഴും പ്രത്യേക സംസ്ഥാനം എന്ന ആവശ്യം ഉയര്‍ത്തി  ശക്തമായ പോരാട്ടം തുടരുമെന്ന് ഐപിഎഫ്ടി പ്രസിഡന്റ് എന്‍സി ദേബ് ബര്‍മ

Published on 5th March 2018

'ചിത്രലേഖ'യെ 'ചന്ദ്രലേഖ'യാക്കി ബിജെപി ; അമളി തിരിച്ചറിഞ്ഞപ്പോള്‍ വെള്ളക്കടലാസ് കൊണ്ട് മറച്ചു

ചിത്രലേഖയ്ക്ക് പിന്തുണ അര്‍പ്പിച്ച് ബിജെപി കളക്ടറേറ്റിന് മുന്നില്‍ നടത്തിയ സമരത്തിനായി തയ്യാറാക്കിയ ബാനറിലാണ് അക്ഷരപ്പിശക് വിനയായത് 

Published on 10th April 2018

'ജനാധിപത്യം അപകടാവസ്ഥയില്‍';സുപ്രീം കോടതിയിലെ നാടകീയ രംഗങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്

സുപ്രീംകോടതിയുടെ ഭരണം താളം തെറ്റിയെന്ന് ആരോപിച്ച് മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം വിളിച്ച സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്

Published on 12th January 2018
salimkumar

'ജയിക്കണമെങ്കില്‍ കോണ്‍ഗ്രസുകാര്‍ പാര്‍ട്ടിക്കുവേണ്ടി പണിയെടുക്കുകയും വോട്ടു ചെയ്യുകയും വേണം'; സലിംകുമാര്‍

'ഞാനൊരു കോണ്‍ഗ്രസുകാരനാണെന്ന് എല്ലായിടത്തും അഭിമാനത്തോടെ പറയാറുണ്ട്. പക്ഷേ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട അവാര്‍ഡൊന്നും എനിക്കിതുവരെ ലഭിച്ചിട്ടില്ല'

Published on 11th May 2018

'തന്നെ ഏറ്റവുമധികം വേട്ടയാടിയത് രമേശ് ചെന്നിത്തല' ; തുറന്ന് പറഞ്ഞ് ശോഭന ജോര്‍ജ്ജ്

രമേശിന്റെ ലക്ഷ്യം താനാണോ, ലീഡറാണോ എന്ന് അറിയില്ലെന്ന് ശോഭന ജോര്‍ജ്

Published on 25th March 2018

'ദുരഭിമാനം വെടിഞ്ഞ് സുരക്ഷിതമണ്ഡലത്തിലേക്ക് മാറൂ' ; സിദ്ധരാമയ്യയോട് കോണ്‍ഗ്രസ് നേതാക്കള്‍

ജെഡിഎസിന്റെ വെല്ലുവിളിയേക്കാള്‍ പ്രധാനമല്ലേ, ബിജെപിയെ തോല്‍പ്പിക്കലും, സംസ്ഥാനത്ത് ഭരണം നിലനിര്‍ത്തുകയും ചെയ്യേണ്ടത് എന്ന് നേതാക്കള്‍
 

Published on 9th April 2018

Search results 1 - 15 of 508