• Search results for isl
Image Title

മോദിയുടെ ജലവിമാന യാത്ര രാജ്യത്തെ ആദ്യ സംഭവമോ?; അതും നുണ....

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജലവിമാന യാത്ര രാജ്യത്തെ ആദ്യത്തെ സംഭവമാണ് എന്ന ബിജെപിയുടെ അവകാശവാദം പൊളിയുന്നു

Published on 12th December 2017

ജിഷ കേസ് : നിര്‍ണായകമായത് പ്രോസിക്യൂഷന്‍ ഹാജരാക്കിയ ഈ പത്ത് സുപ്രധാന തെളിവുകള്‍

പ്രതി അമീറുള്‍ ഇസ്ലാം സംഭവസമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നു എന്നു തെളിയിക്കുന്നതായിരുന്നു ഈ തെളിവുകള്‍

Published on 12th December 2017
Amirul_islam

ജയിലില്‍ അമീര്‍ തടിച്ചുകൊഴുത്തു, ഒന്നര വര്‍ഷത്തിനിടെ കൂടിയത് പത്തു കിലോ

ജയിലില്‍ അമീര്‍ ശാന്തസ്വഭാവക്കാരനായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്

Published on 12th December 2017

കൃത്യമായി ജോലി ചെയ്തതിന്റെ ഫലം : എഡിജിപി ബി സന്ധ്യ

കോടതി വിധി സംതൃപ്തി തരുന്നതാണ്. കേസ് പ്രൊഫഷണലായി അന്വേഷിക്കുക എന്നതായിരുന്നു തങ്ങളുടെ ദൗത്യം

Published on 12th December 2017

വിനീതില്ലാതെ മഞ്ഞപ്പട ; ഗോവ കീഴടക്കാന്‍ ജിംഗനും സംഘവും

ഐഎസ്എല്ലിലെ ഈ സീസണിലെ ആദ്യ എവേ മാച്ചില്‍ ഗോവ എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍

Published on 9th December 2017
hegde

'ഇസ്ലാമിലെ ഇല്ലാതാക്കുന്നതുവരെ തീവ്രവാദം നിലനില്‍ക്കും'; കേന്ദ്രമന്ത്രിയുടെ വിദ്വേഷ പ്രസംഗം ട്വീറ്റ് ചെയ്ത് പ്രകാശ് രാജ്

പ്രകാശ് രാജ് ട്വീറ്റ് ചെയ്തതോടെ മന്ത്രിയുടെ വാക്കുകള്‍ വിവാദമായിരിക്കുകയാണ്

Published on 8th December 2017

കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസില്‍ വാദം പൂര്‍ത്തിയായി ; വിധി ചൊവ്വാഴ്ച

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്.

Published on 6th December 2017

രാഹുല്‍ ബാബറിന്റെയും ഖില്‍ജിയുടെയും ആരാധകനെന്ന് ബിജെപി

രാമക്ഷേത്രം തകര്‍ത്ത ബാബറിന്റെയും പതിമൂന്നാം നൂറ്റാണ്ടില്‍ സോമനാഥ ക്ഷേത്രം തകര്‍ത്ത ഖില്‍ജിയുടെ പാരമ്പര്യമാണ് രാഹുല്‍ തുടരുന്നതെന്ന് ബിജെപി വക്താവ് ജിവിഎല്‍ നരസിംഹറാവു.
 

Published on 6th December 2017
hqdefault_(1)

തൊണ്ടയുടക്കി ഉയരുന്ന ബെര്‍ബോ വിളികള്‍ നിങ്ങള്‍ കേള്‍ക്കുന്നില്ലേ? പ്രായം ബെര്‍ബറ്റോവിന് വില്ലനാവുന്നുണ്ടെന്ന് മ്യുലന്‍സ്റ്റീന്‍

ബോള്‍ പാസ് ചെയ്യുന്നതില്‍ ബെര്‍ബറ്റോവിന്റെ ഭാഗത്ത് നിന്നുമുണ്ടായ നീക്കങ്ങള്‍  കാണികളില്‍ നേരിയ പ്രതീക്ഷ ഉണര്‍ത്തിയിട്ടുണ്ട്

Published on 4th December 2017
kervens-belfort-ke

കേരളമാണ് എന്റെ കുടുംബം, കൊച്ചി എന്റെ വീട്; ബെല്‍ഫോര്‍ട്ടിന് മഞ്ഞപ്പടയിലേക്ക്‌ മടങ്ങിയെത്തണം

ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റുമായുണ്ടായ ചര്‍ച്ചകള്‍ വിജയകരമായിരുന്നില്ല. പിന്നാലെ സ്റ്റീവ് കോപ്പലും, ഇഷ്ഫാഖും തന്നെ വിളിച്ചു

Published on 24th November 2017
party_new

അതിരുകളില്ലാത്ത സെക്‌സ് ; ഹോളിഡേ പാര്‍ട്ടിയ്ക്ക് പിന്നാലെ പുതുവല്‍സരാഘോഷവും..? 

അതിരുകളില്ലാത്ത സെക്‌സും ലഹരിയുമെല്ലാം പുതുവല്‍സരാഘോഷത്തിന് മാറ്റുകൂട്ടാന്‍ ഉണ്ടാകുമെന്ന് സംഘാടകര്‍ വാദ്ഗാനം ചെയ്യുന്നു

Published on 19th November 2017

ഇനി കാല്‍പ്പന്തുകളിയുടെ ആരവത്തിലേക്ക് ; ഐഎസ്എല്ലിന് ഇന്ന് കിക്കോഫ്,  പ്രതീക്ഷയോടെ ബ്ലാസ്‌റ്റേഴ്‌സ്

ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത, കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിടും. രാത്രി എട്ടിനാണ് കിക്കോഫ്

Published on 17th November 2017
Grand_openingjokujioj

തൃശൂര്‍ പൂരവും കുംഭമേളയും ആക്രമിക്കുമെന്ന് ഐഎസ്: മലയാളത്തിലാണ് സന്ദേശമയച്ചത്

പത്ത് മിനിറ്റ് നീണ്ടു നില്‍ക്കുന്നതാണ് സന്ദേശമെന്നും മലയാളത്തിലാണ് സന്ദേശമെന്നുമാണ് വിവരം.

Published on 15th November 2017

ഇനി ഐഎസ്എല്‍ പൂരം ; ടിക്കറ്റ് വില്‍പ്പനയ്ക്ക് ഇന്ന് തുടക്കം

കേരളത്തിന്റെ സ്വന്തം ടീമായ ബ്ലാസ്റ്റേഴ്‌സിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് ടിക്കറ്റ് വില്‍പ്പന ആരംഭിക്കുന്നത് 

Published on 9th November 2017
23031323_178

ഹ്യൂമിനെ കൊച്ചിയില്‍ സ്വീകരിച്ച് മഞ്ഞപ്പട; ജയത്തോടെ തുടങ്ങുമെന്ന് ഹ്യൂം

ജയത്തോടെ തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്ന് ഹ്യൂം പറയുമ്പോള്‍ കൊച്ചിയിലെ ആദ്യ മത്സരത്തില്‍ തന്നെ തീ പാറുമെന്ന് ഉറപ്പ്

Published on 3rd November 2017

Search results 1 - 15 of 92