• Search results for selfie
Image Title
image_(4)

ആ ''കസ്റ്റഡിയിലെ സെല്‍ഫി'' കഥ ഇങ്ങനെയല്ല; ദിലീപിന് ഒപ്പമുള്ള സെല്‍ഫിയില്‍ പൊലീസുകാരന്റെ വിശദീകരണം

പൊലീസ് കസ്റ്റഡിയിലും ദിലീപിന് വിഐപി പരിഗണന എന്നാണ് ''കസ്റ്റഡി സെല്‍ഫി''ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നത്

Published on 12th July 2017
_1290b00c-10bb-11e7-9d5b-3c373065cf85

ആസിഡ് ആക്രമണ ഇരയ്ക്കടുത്ത് നിന്ന് സെല്‍ഫി; വനിതാ പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു

സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് നാലാം തവണയാണ് ഈ സ്ത്രീയ്ക്ക് നേരെ ഒരേ സംഘം തന്നെ ആക്രമണം നടത്തുന്നത്‌
 

Published on 25th March 2017
mithali

ഇതാണ് മറുപടി; സദാചാര പൊലീസുകാരെ എങ്ങനെ ബൗണ്ടറി കടത്തണമെന്ന് മിതാലിക്കറിയാം

ഒരു ചിത്രം ട്വീറ്റ് ചെയ്തതിന് വിമര്‍ശനവുമായി വന്ന സദാചാര ആങ്ങളമാര്‍ക്ക് ചിത്രങ്ങളുടെ ഒരു പരമ്പര ട്വീറ്റ് ചെയ്തുകൊണ്ടാണ് മിതാലി മറുപടി പറഞ്ഞത്

Published on 13th September 2017
ramya-1471936905

ഇനി മോദിയേയും കൂട്ടരേയും ട്വിറ്ററില്‍ രമ്യ നേരിടും; കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ ഇനി കന്നട താരത്തിന്റെ കയ്യില്‍

രമ്യ വന്നതോടെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ട്വിറ്ററിലൂടെ ബിജെപിക്കെതിരെയുള്ള ആക്രമണത്തിന്റെ തീവ്രത വര്‍ധിച്ചതായും വിലയിരുത്തപ്പെടുന്നു

Published on 10th May 2017
mammootty

എന്തൊരു ജാഡയാ ഈ മനുഷ്യന്; ഫോര്‍ട്ട് കൊച്ചിയിലെ ഓട്ടോഡ്രൈവറോട് മമ്മൂട്ടിയുടെ ജാഡ

നമ്മള്‍ വിചാരിക്കുന്നത് പോലെയൊന്നുമല്ല ആ ജാഡ. അതിനും അപ്പുറത്താണ്

Published on 4th August 2017

എസ്‌ഐയുടെ തൊപ്പിവച്ച് അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവിന്റെ സെല്‍ഫി

ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി കുമരകം തൈപ്പറമ്പില്‍ മിഥുന്‍ ആണ് എസ്‌ഐയുടെ തൊപ്പിവെച്ച് സെല്‍ഫിയെടുത്ത് കൂട്ടുകാര്‍ക്ക് അയച്ചുകൊടുത്തത്

Published on 8th August 2017
downloadhjghkj

കൊലപാതകത്തിന് തെളിവായത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സെല്‍ഫി: രണ്ട് വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

റോസ് ആന്റണിയെന്ന യുവതിയാണ് കൊലപാതകകുറ്റത്തിന് പിടിയിലായത്.

Published on 18th January 2018
hrithik-roshan-insta\

ഡംബ്ബെല്‍സ് ചൂണ്ടുവിരലില്‍ ബാലന്‍സ് ചെയ്ത് ഋത്വിക്; തൂവലാണോ എന്ന് ആരാധകര്‍

മറ്റൊരു വര്‍ക്ക് ഔട്ട് സീക്രറ്റാണ് താരം ഇപ്പോള്‍ ആരാധകര്‍ക്ക് മുന്നിലേക്ക് വയ്ക്കുന്നത്

Published on 18th November 2017
Trisha-Selfiehjkhjkhjkh

തൃഷയുടെ വര്‍ക്കൗട്ട് സെല്‍ഫി വൈറലാകുന്നു

വര്‍ക്കൗട്ട് ചെയ്യുന്നിടത്ത് നിന്നെടുത്ത സെല്‍ഫിയുമായി തൃഷ വീണ്ടും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. 

Published on 9th October 2017
MW-DQ262_selfie_20150716141630_ZH

നിങ്ങളുടെ സെല്‍ഫി ഞങ്ങള്‍ക്കിഷ്ടമല്ല 

സെല്‍ഫികള്‍ വാരിക്കോരിയെടുക്കുന്നവര്‍ക്ക് മറ്റുള്ളവരുടെ സെല്‍ഫികള്‍ കാണാന്‍ താത്പര്യമില്ല
 

Published on 20th February 2017
MITHALI

നിങ്ങളൊരു പോണ്‍ സ്റ്റാറാണോ? മിതാലിക്കു നേരെ സദാചാര ആങ്ങളമാരുടെ ട്രോള്‍ വര്‍ഷം

ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജാണ് ഇപ്പോള്‍ ഇന്ത്യയിലെ സദാചാര ആങ്ങളമാരെക്കൊണ്ട് കുടുങ്ങിയത്

Published on 7th September 2017
maxresdefaultjmhjmn

ഫോട്ടോ എടുക്കാന്‍ ശ്രമിച്ച ആരാധകനെ തല്ലി ജയ ബച്ചന്‍; പൊതുവദിയില്‍ പെരുമാറുന്നത് ഇങ്ങനെയോ: വിഡിയോ

തന്റെ തനിസ്വഭാവം ഒരു പൊതുവേദിയില്‍ വെച്ച് വീണ്ടും പുറത്തെടുത്തിരിക്കുകയാണ് താരം.

Published on 29th August 2017
_25df2af6-1298-11e7-85c6-0f0e633c038c

ബാഹുബലിയെ വധിച്ചതെന്തിനെന്ന് കട്ടപ്പ പറയുന്നു; മുഗള്‍ ഇ അസമിനേയും പഴങ്കഥയാക്കി ബാഹുബലി

 67 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുഗള്‍ ഇ അസം എന്ന ബോളിവുഡ് സിനിമ കുറിച്ച ചരിത്രമാണ് ബാഹുബലി തിരുത്തിയെഴുതുന്നതെന്ന് കരണ്‍ ജോഹര്‍

Published on 27th March 2017
daughter-teacher-father-selfies-dogs-5a0582d306a4e__700

മകള്‍ അച്ഛനെ സെല്‍ഫിയെടുക്കാന്‍ പഠിപ്പിച്ചു, പക്ഷേ ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല

അച്ഛനൊപ്പം തകര്‍ത്ത് സെല്‍ഫിക്ക് പോസ് ചെയ്ത രണ്ട് നായകളും ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ താരമാണ്

Published on 11th November 2017
lal

ലാലിന്റെ മകളുടെ കല്യാണത്തില്‍ താരങ്ങളായി ഭാവനയും നവീനും; ചിത്രങ്ങള്‍ കാണാം  

കഴിഞ്ഞദിവസം കൊച്ചി ക്രൗണ്‍ പ്ലാസയില്‍ വെച്ചായിരുന്നു ചടങ്ങ്

Published on 28th January 2018

Search results 1 - 15 of 22