• Search results for tiger
Image Title

ഗ്രാമവാസിയെ ആക്രമിച്ച പെണ്‍കടുവയെ നാട്ടുകാര്‍ ട്രാക്ടര്‍ ഇടിപ്പിച്ച് കൊന്നു: പ്രതിഷേധവുമായി വന്യമൃഗ സംരക്ഷകര്‍

മഹാരാഷ്ട്രയില്‍ നരഭോജി കടുവയെന്ന് അറിയപ്പെട്ടിരുന്ന അവനി എന്ന പെണ്‍കടുവയെ വേട്ടക്കാര്‍ വെടിവച്ച് കൊന്നത് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ്.

Published on 5th November 2018

ഈ മൃഗശാല സൂക്ഷിപ്പുകാരന്റെ മകള്‍ക്ക് ചെറിയ കളിപ്പാട്ടമൊന്നും പറ്റില്ല: ചുരുങ്ങിയത് ഒരു കടുവക്കുഞ്ഞെങ്കിലും വേണം

എന്നിട്ട് അതിനോട് സദാസമയവും അടുത്തിടപെഴകി പരിയാനാവാത്ത വിധം ബന്ധമുണ്ടാക്കിയെടുക്കുകയും കൂടി ചെയ്താല്‍ എന്ത് ചെയ്യും.

Published on 19th October 2018
Sudhir-Chacha

സച്ചിന്റെ കട്ട ഫാനിന് താങ്ങായി പാക്കിസ്ഥാന്റെ സൂപ്പര്‍ ഫാന്‍; യുഎഇ ട്രിപ്പ് പാക്കിസ്ഥാന്റെ വക

ഏഷ്യാ കപ്പ് കാണാന്‍ യുഎഇയിലേക്ക് പറക്കാന്‍ അതിര്‍ത്തിക്ക് അപ്പുറത്ത് നിന്നാണ് ഇന്ത്യയുടെ സൂപ്പര്‍ ഫാനിന് നേര്‍ക്ക് ഇപ്പോള്‍ സഹായ ഹസ്തം നീളുന്നത്

Published on 19th September 2018

ഗോഹത്യ തടയാന്‍ തെരുവുകളില്‍ ഞാന്‍ ഉണ്ടാകും; പിന്തുണ നല്‍കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു; ബിജെപി എംഎല്‍എ രാജിവച്ചു

ഗോഹത്യ തടയാന്‍ തെരുവുകളില്‍ ഞാന്‍ ഉണ്ടാകും- പിന്തുണ നല്‍കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു - ബിജെപി എംഎല്‍എ രാജിവച്ചു

Published on 13th August 2018
david_tiger

കാര്യം ശരിയാണ് ആള് നടനാണ്, ഇന്‍സ്റ്റാ താരവുമാണ്; പക്ഷെ ടൈഗര്‍ ഷ്‌റോഫല്ല

ലുക്ക്, ഹെയര്‍സ്റ്റൈല്‍, ബോഡി എന്നുവേണ്ട ഒന്നിച്ചുകണ്ടാല്‍ ഇതില്‍ ഏതാണ് യഥാര്‍ത്ഥ ടൈഗര്‍ ഷ്‌റോഫ് എന്ന് സംശയിക്കും

Published on 26th July 2018
delhi-zoo-tigers

27 വര്‍ഷത്തിനു ശേഷം വീണ്ടും പരീക്ഷണം വിജയം; ഡല്‍ഹി മൃഗശാലയിലെ വെള്ളക്കടുവ അമ്മയാകുന്നു 

അഞ്ച് വയസുകാരന്‍ മഞ്ഞ വരയന്‍ കടുവയില്‍ നിന്നാണ് മൂന്ന് വയസ്സുകാരി നിര്‍ഭയ ഗര്‍ഭിണിയായത്

Published on 19th July 2018
Subhash_Chandran

ആത്മരതിയുമായുള്ള ഒരെഴുത്തുകാരന്റെ സാംസ്‌കാരിക ഉടമ്പടികള്‍  

കഥപറച്ചിലുകാരനെക്കാള്‍ ജനപ്രിയ അനുഭവം പറച്ചിലുകാരനായി വരും തലമുറ ഈ എഴുത്തുകാരനെ അടയാളപ്പെടുത്തും

Published on 29th June 2018
pulwama

പുല്‍വാമയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

കശ്മിരിലെ  പുല്‍വാമയില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. സമീര്‍ സൈഗല്‍, അഖാബ് ഖാന്‍ എന്നിവരാണ് സുരക്ഷാ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്

Published on 30th April 2018

യുവാവിനെ കടുവ കൊന്നുതിന്നു

വനത്തിൽ വിറക് തേടിപ്പോയ യുവാവിനെ കടുവ കൊന്നുതിന്നു

Published on 9th April 2018
ggg-1519206848fghgfhfjh

തിയേറ്ററുകള്‍ ഇളക്കി മറിക്കാന്‍ ബോളിവുഡിന്റെ ബ്രൂസ്‌ലി വീണ്ടുമെത്തുന്നു: ബാഗി2 ട്രെയിലര്‍ കാണാം

ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ടൈഗര്‍ ഷ്രോഫ് പതാനിയുടെ ബാഗി2വിന്റെ ടീസര്‍ പുറത്തുവന്നു. 

Published on 21st February 2018

പുലി കടിച്ചുകൊണ്ടുപോയ നാലുവയസുകാരന്റെ മൃതദേഹം കണ്ടെത്തി

വാല്‍പാറയില്‍ പുലി കടിച്ചുകൊണ്ടുപോയ നാലുവയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി.

Published on 9th February 2018
tiger-videohghjghjg

തൊട്ടടുത്ത് കടുവകള്‍; മരണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രക്കാര്‍

മഹാരാഷ്ട്രയിലെ തടോബ അന്ധാരി വന്യജീവി സങ്കേതത്തിന് സമീപമാണ് സംഭവം.

Published on 29th January 2018
dishaa

ബിക്കിനിയില്‍ ദിഷ, മസില്‍ നിറച്ച് ടൈഗര്‍ ഷ്‌റോഫ്; മാലിദ്വീപിനെ ചൂടുപിടിപ്പിച്ച് താരങ്ങള്‍

സ്വിമ്മിങ് പൂളിലായാലും, ബീച്ചിലായാലും വെള്ളത്തില്‍ ആര്‍മാദിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ ഒന്നും ദിഷ പാഴാക്കാറില്ലെന്നാണ് ബോളിവുഡ് ലോകത്തെ സംസാരം

Published on 2nd January 2018
Untitledghgj

പൂ മണം നുകര്‍ന്ന് നുകര്‍ന്ന് നരിയും പുലിയും കാട്ടുപോത്തും  

ലോകത്തിലെ എല്ലാ ജീവജാലങ്ങള്‍ക്കും പൂക്കളുടെ മണം ഇഷ്ടമാണ്. ഒരുപക്ഷേ പൂനുകരാനെത്തുന്ന വണ്ടുകളെയും ശലഭങ്ങളെയും മാത്രമേ ന്മള്‍ കണ്ടിട്ടുണ്ടാവുകയുള്ളൂ..

Published on 13th December 2017
salman_katrina

പൊട്ടിക്കരഞ്ഞ്‌ കത്രീന കൈഫ്; പ്രീയപ്പെട്ടവളുടെ കണ്ണീര്‍ തുടക്കാന്‍ സുല്‍ത്താനായി സല്‍മാന്‍ ഖാന്‍

റിലീസിന് തയാറെടുക്കുന്ന ടൈഗര്‍ സിന്താ ഹെ എന്ന ചിത്രത്തിന്റെ പ്രചാരണത്തിനായി ഡാന്‍സ് ചാമ്പ്യന്‍ എന്ന റിയാലിറ്റ് ഷോയില്‍ എത്തിയപ്പോഴാണ് കത്രീനക്കായി സല്‍മാന്‍ സ്‌റ്റേജില്‍ ഇറങ്ങിയത്

Published on 6th December 2017

Search results 1 - 15 of 32