സംസ്ഥാനത്തെ സഹകരണ സംഘം/ബാങ്കുകൾ എന്നിവിടങ്ങളിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. സെക്രട്ടറി -3 അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്-2, ജൂനിയർ ക്ലർക്ക് -122 സിസ്റ്റം അഡ്മിനിസ്ട്രേറ്റർ-2, ഡാറ്റാ എൻട്രി ഓപ്പറേറ്റർ-4 തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം. അകെ 133 ഒഴിവുകളാണ് ഉള്ളത്.
SSLC അല്ലെങ്കിൽ തത്തുല്യ യോഗ്യത + JDC (Junior Diploma in Co-operation) അല്ലെങ്കിൽ HDCM.
B.Com (Co-operation) ബിരുദം.
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും (Degree) ഒപ്പം HDC അല്ലെങ്കിൽ HDC&BM (കേരള സംസ്ഥാന സഹകരണ യൂണിയന്റെ) അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗിന്റെ HDC/HDCM.
കേരള കാർഷിക സർവകലാശാലയുടെ B.Sc. (Co-operation & Banking).
പ്രായപരിധി 18 മുതൽ 40 വയസ് വരെ
ഒഴിവുകൾ ഉള്ള സഹകരണ സംഘം/ബാങ്കുകൾ എന്നിവയെക്കുറിച്ചറിയാൻ വിജ്ഞാപനം സന്ദർശിക്കുക.
https://keralacseb.kerala.gov.in/wp-content/lass-II-to-VII-Junior-Clerk.pdf
SSLC അല്ലെങ്കിൽ തത്തുല്യ യോഗ്യത + JDC (Junior Diploma in Co-operation) അല്ലെങ്കിൽ HDCM.
B.Com (Co-operation) ബിരുദം.
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും (Degree) ഒപ്പം HDC അല്ലെങ്കിൽ HDC&BM (കേരള സംസ്ഥാന സഹകരണ യൂണിയന്റെ) അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗിന്റെ HDC/HDCM.
കേരള കാർഷിക സർവകലാശാലയുടെ B.Sc. (Co-operation & Banking).
പ്രായപരിധി 18 മുതൽ 40 വയസ് വരെ
ഒഴിവുകൾ ഉള്ള സഹകരണ സംഘം/ബാങ്കുകൾ എന്നിവയെക്കുറിച്ചറിയാൻ വിജ്ഞാപനം സന്ദർശിക്കുക.
https://keralacseb.kerala.gov.in/wp-pecial-Grade_Class-I-Junior-Clerk.pdf
SSLC അല്ലെങ്കിൽ തത്തുല്യ യോഗ്യത + JDC (Junior Diploma in Co-operation) അല്ലെങ്കിൽ HDCM.
B.Com (Co-operation) ബിരുദം.
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും (Degree) ഒപ്പം HDC അല്ലെങ്കിൽ HDC&BM (കേരള സംസ്ഥാന സഹകരണ യൂണിയന്റെ) അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗിന്റെ HDC/HDCM.
കേരള കാർഷിക സർവകലാശാലയുടെ B.Sc. (Co-operation & Banking).
പ്രായപരിധി 18 മുതൽ 40 വയസ് വരെ
ഒഴിവുകൾ ഉള്ള സഹകരണ സംഘം/ബാങ്കുകൾ എന്നിവയെക്കുറിച്ചറിയാൻ വിജ്ഞാപനം സന്ദർശിക്കുക.
https://keralacseb.kerala.gov.in/wp-Super-Grade-Junior-Clerk.pdf
യോഗ്യത:
MCA അല്ലെങ്കിൽ B.Tech (Computer Science / Electronics & Communication / Information Technology).
പ്രവൃത്തിപരിചയം: അംഗീകൃത സ്ഥാപനങ്ങളിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ അല്ലെങ്കിൽ തത്തുല്യ തസ്തികയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന (Desirable).
പ്രായപരിധി 18 മുതൽ 40 വയസ് വരെ
ഒഴിവുകൾ ഉള്ള സഹകരണ സംഘം/ബാങ്കുകൾ എന്നിവയെക്കുറിച്ചറിയാൻ വിജ്ഞാപനം സന്ദർശിക്കുക.
യോഗ്യത
എല്ലാ വിഷയങ്ങൾക്കും ചേർത്ത് കുറഞ്ഞത് 50% മാർക്കോടെയുള്ള സർവ്വകലാശാല ബിരുദവും ഒപ്പം HDC / HDC&BM / HDCM / JDC.
സഹകരണം ഐച്ഛികമായിട്ടുള്ളതും എല്ലാ വിഷയങ്ങൾക്കും ചേർത്ത് കുറഞ്ഞത് 50% മാർക്കോടെയുള്ള ബി.കോം (B.Com Co-operation) ബിരുദം.
കേരള കാർഷിക സർവ്വകലാശാലയിൽ നിന്നുമുള്ള B.Sc / M.Sc (Co-operation & Banking) ബിരുദം.
പ്രായപരിധി 18 മുതൽ 40 വയസ് വരെ
ഒഴിവുകൾ ഉള്ള സഹകരണ സംഘം/ബാങ്കുകൾ എന്നിവയെക്കുറിച്ചറിയാൻ വിജ്ഞാപനം സന്ദർശിക്കുക.
യോഗ്യതകൾ:
ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം (Degree).
കേരള അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച സ്ഥാപനത്തിൽ നിന്നുമുള്ള ഡാറ്റാ എൻട്രി കോഴ്സ് സർട്ടിഫിക്കറ്റ്.
ഒരു അംഗീകൃത സ്ഥാപനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തിപരിചയം (Experience).
പ്രായപരിധി 18 മുതൽ 40 വയസ് വരെ
ഒഴിവുകൾ ഉള്ള സഹകരണ സംഘം/ബാങ്കുകൾ എന്നിവയെക്കുറിച്ചറിയാൻ വിജ്ഞാപനം സന്ദർശിക്കുക.
യോഗ്യത (ഏതെങ്കിലും ഒന്ന്):
ബിരുദം,HDC&BM-വും ഒപ്പം ഒരു സഹകരണ ബാങ്കിൽ അക്കൗണ്ടന്റായോ അതിനു മുകളിലുള്ള തസ്തികയിലോ കുറഞ്ഞത് 7 വർഷത്തെ പ്രവൃത്തിപരിചയം
കേരള കാർഷിക സർവ്വകലാശാലയിൽ നിന്നുള്ള B.Sc (Co-operation & Banking) ബിരുദവും ഒപ്പം സഹകരണ ബാങ്കിൽ അക്കൗണ്ടന്റായോ അതിനു മുകളിലുള്ള തസ്തികയിലോ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയവും.
ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം (MBA) അല്ലെങ്കിൽ ഫിനാൻസ് പ്രധാന വിഷയമായിട്ടുള്ള M.Com അല്ലെങ്കിൽ ചാർട്ടേഡ് അക്കൗണ്ടന്റ് യോഗ്യത (CA), ഒപ്പം ബാങ്കിങ് മേഖലയിൽ 3 വർഷത്തെ പ്രവൃത്തിപരിചയവും.
B.Com (Co-operation) ബിരുദം,സഹകരണ ബാങ്കിൽ അക്കൗണ്ടന്റായോ അതിനു മുകളിലുള്ള തസ്തികയിലോ കുറഞ്ഞത് 7 വർഷത്തെ പ്രവൃത്തിപരിചയം
ഒഴിവുകൾ ഉള്ള സഹകരണ സംഘം/ബാങ്കുകൾ എന്നിവയെക്കുറിച്ചറിയാൻ വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates