Kerala Government Institution CWRDM Announces Project Fellow Recruitment. 
Career

CWRDM: സർക്കാർ സ്ഥാപനത്തിൽ പ്രോജക്ട് ഫെലോ, അഭിമുഖത്തിലൂടെ നിയമനം

ആകെ നാല് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുത്ത് നിയമനം നേടാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കേരള സർക്കാർ സ്ഥാപനമായ സെന്റർ ഫോർ വാട്ടർ റിസോഴ്‌സ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് (CWRDM) പ്രോജക്ട് ഫെലോ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ നാല് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുത്ത് നിയമനം നേടാം.

പ്രോജക്ട് ഫെലോ (ഒഴിവ് - 1)

  • സ്റ്റൈപൻഡ്: 36,000 രൂപ

  • യോഗ്യത: ഫസ്റ്റ് ക്ലാസോടെ സിവിൽ/അഗ്രികൾച്ചർ എൻജിനീയറിങ്ങിലുള്ള ബി.ടെക് അല്ലെങ്കിൽ വാട്ടർ റിസോഴ്‌സസ്/ഹൈഡ്രോളജിയിലുള്ള എം.ടെക്/എം.എസ്സി.

  • പ്രായം: 36 വയസ്സ് കവിയരുത്.

  • ഇന്റർവ്യൂ തീയതി: ജൂൺ 23 രാവിലെ 10 മണി.

പ്രോജക്ട് ഫെലോ (ഒഴിവ് - 2)

  • ശമ്പളം: 36,000 രൂപ

  • യോഗ്യത: ഫസ്റ്റ് ക്ലാസോടെ സോയിൽ ആൻഡ് വാട്ടർ കൺസർവേഷൻ/വാട്ടർ റിസോഴ്‌സസ്/ഡേറ്റ സയൻസ് എൻജിനീയറിങ്ങിലുള്ള ബിരുദാനന്തര ബിരുദം/തത്തുല്യം.

  • പ്രായം: 36 വയസ്സ് കവിയരുത്.

  • ഇന്റർവ്യൂ തീയതി: ജൂൺ 29 രാവിലെ 10.30-ന്.

പ്രോജക്ട് ഫെലോ (ഒഴിവ് - 1)

  • സ്റ്റൈപൻഡ്: 32,560 രൂപ

  • യോഗ്യത: ബോട്ടണിയിലുള്ള ബിരുദാനന്തര ബിരുദം. അല്ലെങ്കിൽ പ്ലാന്റ് ഫിസിയോളജി/അഗ്രോണമിയിൽ സ്പെഷ്യലൈസേഷനോടെ അഗ്രിക്കൾച്ചറിലുള്ള ബിരുദാനന്തര ബിരുദം.

  • പ്രായം: 36 വയസ്സ് കവിയരുത്.

  • ഇന്റർവ്യൂ തീയതി: ജൂൺ 30 രാവിലെ 10.30-ന്.

കൂടുതൽ വിവരങ്ങൾ അറിയാനായി ബന്ധപെടുക

  • വെബ്‌സൈറ്റ്: www.cwrdm.kerala.gov.in

  • ഫോൺ നമ്പറുകൾ: 0495-2351848, 2351805, 2351813

Kerala Government Institution CWRDM Announces Project Fellow Recruitment.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശത്രുവിനെക്കാള്‍ വലിയ ശത്രുവായാണ് എന്നെ കണ്ടത്; പിന്തുണ വേണ്ട, പിന്നില്‍ നിന്ന് കുത്തരുത്; എംവി ജയരാജനെതിരെ അര്‍ജുന്‍ ആയങ്കി

സർഫറാസോ, ഷെയ്ക് റഷീദോ! സായ് സുദർശന് പകരം ആര്?

ഇത്തവണ കിരീടം തൂക്കണം! യുവത്വം + പരിചയസമ്പത്ത്= 'ആലപ്പി റിപ്പിൾസ്'

സവര്‍ക്കറെ ദേശസ്‌നേഹിയാക്കുന്നത് ആര്‍എസ്എസ് അജണ്ട; സ്വാതന്ത്ര്യദിനാഘോഷത്തിന് വന്ദേമാതരം പൂര്‍ണമായി പാടണം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മെസിയുടെ പിതാവ് ഹോർഹെ മെസി അന്തരിച്ചു; വിട വാങ്ങിയത് ഇതിഹാസ വളർച്ചയുടെ 'കരുത്ത്'