PSC Announces Assistant Professor Recruitment in Medical Education Department file
Career

KERALA PSC: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ആകാം, നിരവധി ഒഴിവുകൾ

അസിസ്റ്റന്റ് പ്രൊഫസർ ഫാർമസി മുതൽ എൻഡോക്രൈനോളജി വരെയുള്ള വിവിധ വകുപ്പുകളിലാണ് ഒഴിവുകൾ ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 04.02.2026

സമകാലിക മലയാളം ഡെസ്ക്

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പി എസ് സി പുറത്തിറക്കി. അസിസ്റ്റന്റ് പ്രൊഫസർ ഫാർമസി മുതൽ എൻഡോക്രൈനോളജി വരെയുള്ള വിവിധ വകുപ്പുകളിലാണ് ഒഴിവുകൾ ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 04.02.2026

അസിസ്റ്റന്റ് പ്രൊഫസർ നിയോനാറ്റോളജി

1. വകുപ്പ് : മെഡിക്കല്‍ വിദ്യാഭ്യാസം

2. ഉദ്യോഗപ്പേര് : അസിസ്റ്റന്റ് പ്രൊഫസർ നിയോനാറ്റോളജി

3. ശമ്പളം : യു.ജി.സി മാനദണ്ഡ പ്രകാരം

4. ഒഴിവുകളുടെ എണ്ണം : 01 (ഒന്ന്)

5. നിയമന രീതി : നേരിട്ടുള്ള നിയമനം.

6. പ്രായപരിധി: : 22-45

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.keralapsc.gov.in/sites/default/files/2026-01/noti-683-25.pdf

അസിസ്റ്റന്റ് പ്രൊഫസർ എൻഡോക്രൈനോളജി

1. വകുപ്പ് : മെഡിക്കല്‍ വിദ്യാഭ്യാസം

2. ഉദ്യോഗപ്പേര് : അസിസ്റ്റന്റ് പ്രൊഫസർ എൻഡോക്രൈനോളജി

3. ശമ്പളം : യു.ജി.സി മാനദണ്ഡ പ്രകാരം

4. ഒഴിവുകളുടെ എണ്ണം : 02

5. നിയമന രീതി : നേരിട്ടുള്ള നിയമനം.

6. പ്രായപരിധി: : 22-45;

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.keralapsc.gov.in/sites/default/files/2026-01/noti-684-25.pdf

അസിസ്റ്റന്റ് പ്രൊഫസർ കാർഡിയോ വാസ്കുലർ ആൻഡ് തൊറാസിക് സർജറി

1. വകുപ്പ് : മെഡിക്കല്‍ വിദ്യാഭ്യാസം

2. ഉദ്യോഗപ്പേര് : അസിസ്റ്റന്റ് പ്രൊഫസർ കാർഡിയോ വാസ്കുലർ ആൻഡ് തൊറാസിക് സർജറി

3. ശമ്പളം : യു.ജി.സി മാനദണ്ഡ പ്രകാരം

4. ഒഴിവുകളുടെ എണ്ണം : 05

5. നിയമന രീതി : നേരിട്ടുള്ള നിയമനം.

6. പ്രായപരിധി: : 22-45

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.keralapsc.gov.in/sites/default/files/2026-01/noti-685-25.pdf

അസിസ്റ്റന്റ് പ്രൊഫസർ സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി

1. വകുപ്പ് : മെഡിക്കല്‍ വിദ്യാഭ്യാസം

2. ഉദ്യോഗപ്പേര് : അസിസ്റ്റന്റ് പ്രൊഫസർ സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി

3. ശമ്പളം : യു.ജി.സി മാനദണ്ഡ പ്രകാരം

4. ഒഴിവുകളുടെ എണ്ണം : 04

5. നിയമന രീതി : നേരിട്ടുള്ള നിയമനം.

6. പ്രായപരിധി: : 22-45

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.keralapsc.gov.in/sites/default/files/2026-01/noti-686-25.pdf

അസിസ്റ്റന്റ് പ്രൊഫസർ ഓങ്കോ പതോളജി

1. വകുപ്പ് : മെഡിക്കല്‍ വിദ്യാഭ്യാസം

2. ഉദ്യോഗപ്പേര് : അസിസ്റ്റന്റ് പ്രൊഫസർ ഓങ്കോ പതോളജി

3. ശമ്പളം : യു.ജി.സി മാനദണ്ഡപ്രകാരം

4. ഒഴിവുകളുടെ എണ്ണം : 05

5. നിയമന രീതി : നേരിട്ടുള്ള നിയമനം.

6. പ്രായപരിധി: 22-45

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.keralapsc.gov.in/sites/default/files/2026-01/noti-687-25.pdf

അസിസ്റ്റന്റ് പ്രൊഫസർ റെസ്പിറേറ്ററി മെഡിസിൻ

1. വകുപ്പ് : മെഡിക്കല്‍ വിദ്യാഭ്യാസം

2. ഉദ്യോഗപ്പേര് : അസിസ്റ്റന്റ് പ്രൊഫസർ റെസ്പിറേറ്ററി മെഡിസിൻ

3. ശമ്പളം : യു.ജി.സി മാനദണ്ഡപ്രകാരം

4. ഒഴിവുകളുടെ എണ്ണം : 03

5. നിയമന രീതി : നേരിട്ടുള്ള നിയമനം.

6. പ്രായപരിധി: 22-45

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.keralapsc.gov.in/sites/default/files/2026-01/noti-688-25.pdf

അസിസ്റ്റന്റ് പ്രൊഫസർ പൾമണറി മെഡിസിൻ

1. വകുപ്പ് : മെഡിക്കല്‍ വിദ്യാഭ്യാസം

2. ഉദ്യോഗപ്പേര് : അസിസ്റ്റന്റ് പ്രൊഫസർ പൾമണറി മെഡിസിൻ

3. ശമ്പളം : യു.ജി.സി മാനദണ്ഡപ്രകാരം

4. ഒഴിവുകളുടെ എണ്ണം : 01

5. നിയമന രീതി : നേരിട്ടുള്ള നിയമനം.

6. പ്രായപരിധി: 22-45

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.keralapsc.gov.in/sites/default/files/2026-01/noti-689-25.pdf

അസിസ്റ്റന്റ് പ്രൊഫസർ ഇൻഫെക്‌ഷസ് ഡിസീസസ്

1. വകുപ്പ് : മെഡിക്കല്‍ വിദ്യാഭ്യാസം

2. ഉദ്യോഗപ്പേര് : അസിസ്റ്റന്റ് പ്രൊഫസർ ഇൻഫെക്‌ഷസ് ഡിസീസസ്

3. ശമ്പളം : യു.ജി.സി മാനദണ്ഡപ്രകാരം

4. ഒഴിവുകളുടെ എണ്ണം : 04

5. നിയമന രീതി : നേരിട്ടുള്ള നിയമനം.

6. പ്രായപരിധി: 22-45

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.keralapsc.gov.in/sites/default/files/2026-01/noti-690-25.pdf

അസിസ്റ്റന്റ് പ്രൊഫസർ ഫാർമസി

1. വകുപ്പ് : മെഡിക്കല്‍ വിദ്യാഭ്യാസം

2. ഉദ്യോഗപ്പേര് : അസിസ്റ്റന്റ് പ്രൊഫസർ ഫാർമസി

3. ശമ്പളം : യു.ജി.സി മാനദണ്ഡപ്രകാരം

4. ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ

5. നിയമന രീതി : നേരിട്ടുള്ള നിയമനം.

6. പ്രായപരിധി: 22-45

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.keralapsc.gov.in/sites/default/files/2026-01/noti-691-25.pdf

അസിസ്റ്റന്റ് പ്രൊഫസർ നഴ്സിങ്

1. വകുപ്പ് : മെഡിക്കല്‍ വിദ്യാഭ്യാസം

2. ഉദ്യോഗപ്പേര് : അസിസ്റ്റന്റ് പ്രൊഫസർ നഴ്സിങ്

3. ശമ്പളം : യു.ജി.സി മാനദണ്ഡപ്രകാരം

4. ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ

5. നിയമന രീതി : നേരിട്ടുള്ള നിയമനം.

6. പ്രായപരിധി: 22-45

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://www.keralapsc.gov.in/sites/default/files/2026-01/noti-692-25.pdf

Job alert : Kerala PSC Releases Notification for Assistant Professor Recruitment in Medical Education Department.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ശശി തരൂരിന് ഡല്‍ഹിയില്‍ കാബിനറ്റ് റാങ്കോടെ പദവി; കോണ്‍ഗ്രസില്‍ തിരക്കിട്ട കൂടിയാലോചനകള്‍

കേരളാ ഹൈഡൽ ടൂറിസം സെന്ററിൽ നിരവധി ഒഴിവുകൾ; എട്ടാം ക്ലാസ് പാസായവർക്കും അപേക്ഷിക്കാം

'സിപിഐ ഉത്തരം താങ്ങുന്ന പല്ലി, ഒറ്റയ്ക്ക് നിന്നാല്‍ ഒരു പഞ്ചായത്തില്‍ പോലും ജയിക്കില്ല'

ഏഴ് എയര്‍ബാഗുകള്‍, ഫൈവ് സ്റ്റാര്‍ ക്രാഷ് ടെസ്റ്റ് റേറ്റിങ്; പ്രാരംഭ വില 13.66 ലക്ഷം രൂപ, മഹീന്ദ്ര XUV 7XO വിപണിയില്‍

പ്രതിഭാശാലികള്‍ക്ക് പോലും തിളങ്ങാന്‍ ബുദ്ധിമുട്ടുള്ള സമയം, മൗഢ്യകാലം

SCROLL FOR NEXT