സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (SAIL) കീഴിലുള്ള റൂർക്കേല സ്റ്റീൽ പ്ലാന്റ് (RSP) ഒരു വർഷത്തെ അപ്രന്റിസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ട്രേഡ് അപ്രന്റിസ്, ഗ്രാജുവേറ്റ് അപ്രന്റിസ്, ടെക്‌നീഷ്യൻ അപ്രന്റിസ് വിഭാഗങ്ങളിലായി ആകെ 1110 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സ്റ്റൈഫന്റും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 26.
AOCP - 10
COPA - 56
ഡീസൽ മെക്കാനിക് - 10
ഇലക്ട്രീഷ്യൻ - 100
ഫിറ്റർ - 100
ടൂൾ ആൻഡ് ഡൈ മേക്കർ - 10
ഇലക്ട്രോണിക്സ് മെക്കാനിക് - 15
ഇൻസ്ട്രുമെന്റ് മെക്കാനിക് - 10
LACP - 10
മെഷിനിസ്റ്റ് - 10
മെക്കാനിക് മോട്ടോർ വെഹിക്കിൾ - 10
മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് - 10
ടർണർ - 15
വെൽഡർ - 15
ICTSM - 10
സെൻട്രൽ എസി പ്ലാന്റ് മെക്കാനിക് - 10
ടെക്നീഷ്യൻ മെക്കാട്രോണിക്സ് - 10
മാനുഫാക്ചറിംഗ് പ്രോസസ് കൺട്രോൾ ആൻഡ് ഓട്ടോമേഷൻ - 10
സെറാമിക് ടെക്നോളജി – 10
കെമിക്കൽ – 20
സിവിൽ – 50
കംപ്യുട്ടർ സയൻസ് – 25
EEE – 15
ഇലക്ട്രിക്കൽ – 105
മെക്കാനിക്കൽ / മെക്കാട്രോണിക്സ് – 120
മെറ്റലർജി – 30
ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ – 30
ഇൻഫർമേഷൻ ടെക്നോളജി – 35
ഓട്ടോമൊബൈൽ – 20
ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ – 20
ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ – 10
പ്രൊഡക്ഷൻ – 10
മറ്റ് ഡിഗ്രി / ഡിപ്ലോമ ഒഴിവുകൾ
ബി എ – 40
ബി.എസ്.സി – 15
ബി .കോം – 10
ബി സി എ – 10
ബി ബി എ – 10
ബി.എസ്.സി നഴ്സിംഗ് – 20
GNM (ഡിപ്ലോമ ഇൻ നഴ്സിംഗ്) – 40
ഡിപ്ലോമ ഇൻ ഫിസിയോതെറാപ്പി (DP) – 4
ഡിപ്ലോമ ഇൻ മെഡിക്കൽ ലാബ് ടെക്നോളജി (DMLT) – 6
ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി (DRT) – 4
ഡിപ്ലോമ ഇൻ എക്സ്-റേ ടെക്നോളജി (DXT) – 10
ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി (DOTT) – 4
ഡാറ്റ എൻട്രി ഓപ്പറേറ്റർ (PGDCA) – 10
ഡിപ്ലോമ ഇൻ ഫാർമസി (D.Pharma) – 6
യോഗ്യത
സർക്കാർ അംഗീകൃത സ്ഥാപനത്തിലോ സർവകലാശാലയിലോ നിന്ന് ബന്ധപ്പെട്ട എഞ്ചിനീയറിങ് വിഭാഗത്തിൽ ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രി നേടിയിരിക്കണം.
സ്റ്റൈപൻഡ്:
ഗ്രാജുവേറ്റ് അപ്രന്റിസ്: പ്രതിമാസം 12,300 രൂപ
ഡിപ്ലോമ അപ്രന്റിസ്: പ്രതിമാസം 10,900 രൂപ
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates