Top 5 News Today 
Kerala

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

സംസ്ഥാനത്ത് ദുരിതപ്പെയ്ത്തില്‍ മരണം ഉയരുന്നു. മഴക്കെടുതിയില്‍ ഇതുവരെ 8 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. കശുവണ്ടി അഴിമതിക്കേസിൽ കോർപ്പറേഷൻ മുൻ എംഡി കെ എ രതീഷിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി സൂചന. കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വർണം. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം.

ദുരിതപ്പെയ്ത്ത്, കെടുതി

പയ്യാനിത്തോട്ടത്തെ ഉരുൾപൊട്ടൽ പ്രദേശത്ത് രക്ഷാപ്രവർത്തനം

യാത്ര വേണ്ട, വിലക്ക്

അതിരപ്പിള്ളി വെള്ളച്ചാട്ടം

യാത്ര ഒഴിവാക്കണം

sabarimala

കെ എ രതീഷ് പുറത്തേക്ക്?

കെ എ രതീഷ്

ഇടിക്കൂട്ടിൽ നിന്നും ഇരട്ട സ്വർണം

Jaismine Lamboria, Preeti Pawar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'