പ്രതീകാത്മക ചിത്രം 
Kerala

അമ്മയുടെ കൈ തല്ലിയൊടിച്ച് മകന്‍, പൊലീസ് പിടിയില്‍

കഴിഞ്ഞ ദിവസം സഹോദരിയുടെ വീട്ടിലെത്തിയ ജോണ്‍ അമ്മയുമായി വഴക്കുണ്ടാക്കി

Author : സമകാലിക മലയാളം ഡെസ്ക്

കൊട്ടിയം: വയോധികയായ അമ്മയുടെ കൈ തല്ലിയൊടിച്ച മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരവിപുരം തെക്കുംഭാഗം തോട്ടത്തില്‍ പടിഞ്ഞാറ്റതില്‍ ജോണിനെ(40)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

അമ്മ ഡെയ്‌സിയുടെ കൈയാണ് ജോൺ അടിച്ചൊടിച്ചത്. കഴിഞ്ഞ കുറച്ച് നാളുകളായി ഡെയ്‌സി മകളുടെ വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസം സഹോദരിയുടെ വീട്ടിലെത്തിയ ജോണ്‍ അമ്മയുമായി വഴക്കുണ്ടാക്കി. ഇവിടെ വെച്ച് കൈവശമുണ്ടായിരുന്ന ഫൈബര്‍ വടികൊണ്ട് ആക്രമിക്കുകയായിരുന്നു. ഡെയ്‌സി മേവറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു; ബിജെപിക്ക് തിരിച്ചടി

പഴത്തൊലി കളയല്ലേ...; ചെടികള്‍ തഴച്ചുവളരാന്‍ ഇത് സൂപ്പര്‍ ജൈവവളം

ജേസൺ സഞ്ജയ്‌യുടെ സംവിധാനം പാളിയോ ? 'ഇത്രയും ചെറുപ്രായത്തിൽ ഔട്ട്ഡേറ്റഡ് മേക്കിങ്' എന്ന് വിമർശനം; 'സി​ഗ്മ' ആദ്യ ദിന കളക്ഷൻ

ത്രില്ലറില്‍ പാകിസ്ഥാനെ തുരത്തി; പുരുഷ ക്രിക്കറ്റ് സ്വര്‍ണവും വിട്ടുകൊടുക്കാതെ ഇന്ത്യ!

പുതിയ രണ്ടു സ്‌കൂട്ടറുകള്‍ പുറത്തിറക്കി അപ്രീലിയ; അറിയാം ഫീച്ചറുകള്‍