പത്താം ക്ലാസ് കഴിഞ്ഞോ? ഇന്ത്യൻ റെയിൽവേയിൽ 7,512 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

പത്താം ക്ലാസ്, ഐടിഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
Railway Apprentice Recruitment 2026
Railway Apprentice Recruitment 2026 Over 7,500 Vacancies in Northern and Central Railways.@trainwalebhaiya
Edited By:
Updated on: 
2 min read

നോർത്തേൺ റെയിൽവേയിലും സെൻട്രൽ റെയിൽവേയിലുമായി അപ്രന്റീസ് തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ട് റെയിൽവേ സോണുകളിലുമായി ആകെ 7,512 ഒഴിവുകളാണുള്ളത്. പത്താം ക്ലാസ്, ഐടിഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നോർത്തേൺ റെയിൽവേയിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 11 ആണ്. സെൻട്രൽ റെയിൽവേയിലെ ഒഴിവുകളിലേക്ക് ഡിസംബർ 2 വരെ അപേക്ഷിക്കാം.

Railway Apprentice Recruitment 2026
10, 12, ബിരുദം, നഴ്സിങ് യോഗ്യത; ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ വൻ അവസരം, മികച്ച ശമ്പളം

യോഗ്യത

  • അംഗീകൃത ബോർഡിൽനിന്ന് പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ കുറഞ്ഞത് 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം.

  • അപേക്ഷിക്കുന്ന ബന്ധപ്പെട്ട ട്രേഡിൽ NCVT/SCVT അംഗീകൃത ഐടിഐ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ദേശീയ ട്രേഡ് സർട്ടിഫിക്കറ്റ് (NTC) അല്ലെങ്കിൽ പ്രൊവിഷണൽ സർട്ടിഫിക്കറ്റും വിജ്ഞാപനത്തിലെ നിബന്ധനകൾക്ക് വിധേയമായി അംഗീകരിക്കും.

Railway Apprentice Recruitment 2026
IOCL: 500 ഒഴിവുകൾ; പ്ലസ് ടു, ഡിപ്ലോമ യോഗ്യത, ഇപ്പോൾ അപേക്ഷിക്കാം

നോർത്തേൺ റെയിൽവേ

ഒഴിവുകൾ

  • ഫിറ്റർ (വിവിധ വിഭാഗങ്ങൾ): 1,791

  • ഇലക്ട്രീഷ്യൻ (വിവിധ വിഭാഗങ്ങൾ): 775

  • വെൽഡർ: 430

  • മെക്കാനിക് ഡീസൽ: 316

  • കാർപെന്റർ: 213

  • ഇലക്ട്രോണിക്സ് മെക്കാനിക് (വിവിധ വിഭാഗങ്ങൾ): 238

  • സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്, ഹിന്ദി): 153

  • റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് മെക്കാനിക്: 152

  • മെഷിനിസ്റ്റ്: 120

  • ഡാറ്റാ എൻട്രി ഓപ്പറേറ്റർ: 112

  • പെയിന്റർ: 103

  • വയർമാൻ: 59

Railway Apprentice Recruitment 2026
1260 ഒഴിവുകൾ... ഡൽഹി സർക്കാരിൽ ജോലി നേടാം; പത്താം ക്ലാസ് മതി
  • ബ്ലാക്ക്സ്മിത്ത്: 53

  • കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്: 33

  • ടർണർ: 22

  • ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്: 17

  • മേസൺ: 16

  • മെക്കാനിക് (മോട്ടോർ വെഹിക്കിൾ): 12

  • മെഷീൻ ഓപ്പറേറ്റർ: 11

  • മെറ്റീരിയൽ ഹാൻഡ്ലിങ് എക്യുപ്മെന്റ് മെക്കാനിക് കം ഓപ്പറേറ്റർ: 6

  • സ്ലിങ്ങർ: 6

  • ഇൻസ്ട്രുമെന്റ് മെക്കാനിക്: 6

  • ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ: 3

  • ക്രെയിൻ ഓപ്പറേറ്റർ: 2

  • മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്: 2

Railway Apprentice Recruitment 2026
എത്തിപ്പോയി... റെയിൽവേ ഐസൊലേറ്റഡ് തസ്തികയിൽ 191 ഒഴിവുകൾ; വിജ്ഞാപനമിറങ്ങി, ഇപ്പോൾ അപേക്ഷിക്കാം

എങ്ങനെ അപേക്ഷിക്കാം?

നോർത്തേൺ റെയിൽവേ റിക്രൂട്ട്‌മെന്റ് സെല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.rrcnr.org സന്ദർശിക്കുക. അപ്രന്റീസ് നിയമനത്തിനുള്ള ഓൺലൈൻ അപേക്ഷാ ലിങ്ക് തുറന്ന് രജിസ്റ്റർ ചെയ്യണം. തുടർന്ന് അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുകയും ബാധകമായ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കുകയും വേണം.

വിജ്ഞാപനം: https://rrcnr.org/downloads/Notification_Act_Appretice_2026.pdf

Railway Apprentice Recruitment 2026
ഇന്ത്യൻ ബാങ്കിൽ 1500 ഒഴിവുകൾ; ബിരുദം യോഗ്യത, കേരളത്തിലും അവസരം

സെൻട്രൽ റെയിൽവേ

ഒഴിവുകൾ

  • ഫിറ്റർ : 993

  • ഇലക്ട്രീഷ്യൻ : 512

  • വെൽഡർ: 227

  • മെക്കാനിക് ഡീസൽ: 209

  • കാർപെന്റർ : 201

  • മെഷീനിസ്റ്റ് : 90

  • പെയിന്റർ - ജനറൽ: 82

  • മെക്കാനിക് മെഷീൻ ടൂൾസ് മെയ്ന്റനൻസ് : 66

  • ഇൻഫർമേഷൻ & കമ്മ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയ്ന്റനൻസ്: 39

  • സ്റ്റെനോഗ്രാഫർ : 37

  • ഇലക്ട്രോണിക്സ് മെക്കാനിക് : 34

  • ബ്ലാക്ക്സ്മിത്ത് : 32

  • കംപ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (COPA / PASAA): 28

Railway Apprentice Recruitment 2026
നഴ്സുമാർക്ക് വൻ അവസരം... 1038 ഒഴിവുകൾ, 40,000 രൂപ ശമ്പളം; ഝാർഖണ്ഡ് സർക്കാരിന് കീഴിൽ ജോലി നേടാം
  • ടർണർ : 26

  • കേബിൾ ജോയിന്റർ : 26

  • മെക്കാനിക് കമ്മ്യൂണിക്കേഷൻ എക്യുപ്മെന്റ് മെയ്ന്റനൻസ്: 26

  • വയർമാൻ : 25

  • മേസൺ / കെട്ടിട നിർമ്മാണം : 25

  • മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്: 29

  • ഷീറ്റ് മെറ്റൽ വർക്കർ : 21

  • ടെയിലർ - ജനറൽ : 18

  • മെക്കാനിക് റേഡിയോ & ടിവി : 14

  • മെക്കാനിക്-കം-ഓപ്പറേറ്റർ : 14

  • മെക്കാനിക് - മോട്ടോർ വെഹിക്കിൾ : 12

  • ഇൻസ്ട്രുമെന്റ് മെക്കാനിക് : 6

  • പൈപ്പ് ഫിറ്റർ / പ്ലംബർ : 5

  • ക്രെയിൻ ഡ്രൈവർ : 3

  • ഇൻഫർമേഷൻ ടെക്നോളജി & ഇലക്ട്രോണിക് സിസ്റ്റം മെയ്ന്റനൻസ്: 2

  • ആർമേച്ചർ കോയിൽ വൈൻഡർ (Armature Coil Winder): 1

Railway Apprentice Recruitment 2026
കൊച്ചി നേവി ചിൽഡ്രൻസ് സ്കൂളിൽ അധ്യാപകർക്ക് വൻ അവസരം; 26 ഒഴിവുകൾ, അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ...

തിരഞ്ഞെടുപ്പ്

എഴുത്തുപരീക്ഷയോ അഭിമുഖമോ ഇല്ല. പത്താം ക്ലാസ് മാർക്കും ITI മാർക്കും ചേർന്നുള്ള ശരാശരി ശതമാനത്തിന്റെ അടിസ്ഥാനത്തിലാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്. രണ്ട് ഉദ്യോഗാർഥികൾക്ക് ഒരേ മാർക്ക് ലഭിച്ചാൽ പ്രായം കൂടിയ ഉദ്യോഗാർഥിക്ക് മുൻഗണന നൽകും.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://rrccr.com/rrwc/Files/7131ab94-6fc8-45c1-a2ed-f9191914dcbd.pdf

Railway Apprentice Recruitment 2026
ONGC: 3047 ഒഴിവുകൾ, പത്താം ക്ലാസ് മതി, ഓയിൽ & നാച്ചുറൽ ഗ്യാസ് കോർപ്പറേഷനിൽ വൻ അവസരം
Summary

Railway Apprentice Recruitment 2026 Over 7,500 Vacancies in Northern and Central Railways.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER