അനുപമയിപ്പൊ ഫ്രീക്കായി, പ്രേമം സിനിമയിലെ ആ ചുരുണ്ടമുടിക്കാരിയൊന്നുമല്ലായിത്

By സമകാലികമലയാളം ഡെസ്‌ക്  |   Published: 19th October 2017 12:53 PM  |  

Last Updated: 19th October 2017 12:58 PM  |   A+A-   |  

Untitledioljkoi

ഒതുക്കിവെക്കാനാവാത്ത കട്ടിച്ചുരുള്‍ മുടിയായിരുന്നു പ്രേമം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കെത്തിയ അനുപമ പരമേശ്വരന്റെ അടയാളം. പ്രേമത്തിലെ പ്ലടുക്കാരി മേരിയെ ആര്‍ക്കും മറക്കാന്‍ പറ്റില്ല. എന്നാല്‍ ആ മേരിയെ ഇനി മഷിയിട്ട് നോക്കിയാല്‍ കാണില്ല. 

മേരിയും അനുവും ഒരുപാടങ്ങ് മാറിപ്പോയി. മണിരത്‌നം ചിത്രത്തിലേക്ക് വിളിച്ചാലും, മുടിവെട്ടണം എന്ന് ആവശ്യപ്പെട്ടാല്‍ ആ ചിത്രം ഉപേക്ഷിക്കും എന്ന് പറഞ്ഞ അനുവിന്റെ ആ മുടിയും മാറിപ്പോയി. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ട അനുവിന്റെ പുതിയ ഫോട്ടോകള്‍ കാണാം.