'ബിഗ് ബ്രദര്‍'; മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു

'ബിഗ് ബ്രദര്‍'; മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു

മോഹന്‍ലാലിനെ നായകനാക്കി സിദ്ധിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ബിഗ് ബ്രദര്‍

മോഹന്‍ലാലിന്റെ പുതിയ ചിത്രം ബിഗ് ബ്രദറിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മോഹന്‍ലാലിനെ നായകനാക്കി സിദ്ധിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ബിഗ് ബ്രദര്‍. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ഇന്നലെ റിലീസ് ചെയ്തു.

ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ധിക്കും ഒന്നിക്കുന്ന ചിത്രമാണിത്. ഇരുവരും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ചിത്രം ഒരു എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്ന് സിദ്ധിഖ് പറഞ്ഞു.

 
 
 
 
 
 
 
 
 
 
 
 
 

#merrychristmas

A post shared by Mohanlal (@mohanlal) on

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com