നടി സൗന്ദര്യ ശർമ്മ തന്റെ ട്വിറ്റർ പേജിൽ പങ്കുവച്ച വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. കണ്ണാടി കണ്ടാൽ പിന്നെ താൻ എന്താണ് ചെയ്യുന്നത് എന്നാണ് താരം വിഡിയോയിലൂടെ കാണിച്ചുതരുന്നത്. കണ്ണാടി നോക്കി വിവിധ പോസുകൾ ചെയ്യുന്ന സൗന്ദര്യയെയാണ് വിഡിയോയിൽ കാണാൻ കഴിയുന്നത്.
വാഷ് റൂമിന് സമീപം സ്ഥാപിച്ചിരിക്കുന്ന കണ്ണാടി നോക്കിയാണ് സൗന്ദര്യയുടെ പോസിങ്. ഐ ഫോൺ ഫോണിന്റെ ഏറ്റവും പുതിയ മോഡലായ 11 പ്രോയിലാണ് താരം വിഡിയോ പകർത്തിയിരിക്കുന്നത്. മുട്ടൊപ്പം നീളമുള്ള മഞ്ഞ ഫ്ളോറല്‍ ഫ്രോക്കാണ് താരം ധരിച്ചിരിക്കുന്നത്.
When I see a mirror
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ