പ്രീയപ്പെട്ടവള്‍ക്കൊപ്പം മോഹന്‍ലാല്‍; വനിതാ ദിനത്തില്‍ സുചിത്രയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം

പ്രിയതാരത്തിന്റെ പോസ്റ്റ് ആഘോഷമാക്കുകയാണ് ആരാധകര്‍
പ്രീയപ്പെട്ടവള്‍ക്കൊപ്പം മോഹന്‍ലാല്‍; വനിതാ ദിനത്തില്‍ സുചിത്രയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം

നിതാദിനത്തില്‍ ഭാര്യ സുചിത്രയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് മോഹന്‍ലാല്‍. വനിതാദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് താരം ഫോട്ടോ പോസ്റ്റ് ചെയ്തത്. പ്രിയതാരത്തിന്റെ പോസ്റ്റ് ആഘോഷമാക്കുകയാണ് ആരാധകര്‍. മോഹന്‍ലാലിന്റെ വിജയത്തിന്റെ പിന്നിലെ ശക്തിയായാണ് സുചിത്രയെ ആരാധകര്‍ വിലയിരുത്തുന്നത്. ഇനിയും ലാലേട്ടന്റെ ജീവിതത്തിലെ പ്രചോദനമായി മാറാന്‍ സുചിത്രച്ചിക്ക് കഴിയട്ടേയെന്നുമാണ് ആരാധകര്‍ കുറിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com