സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ആരാധകരെ സ്വന്തമാക്കികഴിഞ്ഞ താരമാണ് നടി ശാലിന് സോയ. ജീവിതത്തിലെ വിശേഷങ്ങളെല്ലാം പതിവായി പങ്കുവയ്ക്കുന്നതുകൊണ്ടുതന്നെ ആരാധകര്‍ക്ക് ശാലിനോട് പ്രിയമേറെയാണ്. സ്വന്തം വീട്ടിലെ കുട്ടിയെപോലെയാണ് സോഷ്യല്‍ മീഡിയയില്‍ പലരും ശിലിനോട് സംസാരിക്കുന്നതും.
താരം പുറത്തുവിട്ട പുതിയ ലുക്കിലുള്ള ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. കറുത്ത ജംപ്സ്യൂട്ട് വേഷമാണ് ശാലിന് ധരിച്ചിരിക്കുന്നത്. ശാലിന്റെ അമ്മ സമ്മാനിച്ചതാണ് ഡ്രസ്. മേക്കപ്പ് ഫ്രീ, ഓര്‍ണമെന്റ് ഫ്രീ എന്നീ രണ്ട് ഹാഷ്ടാഗുകളും ചിത്രത്തിനൊപ്പം താരം ചേര്‍ത്തിട്ടുണ്ട്. മെലിഞ്ഞ് സുന്ദരിയാണ് ശാലിന് ചിത്രങ്ങളില്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ