ലാല്‍ ജോസിന്റെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞു; വീഡിയോ കാണാം

സംവിധായകന്‍ ലാല്‍ ജോസിന്റെ മകള്‍ ഐറിന്‍ മേച്ഛേരിയുടെ വിവാഹനിശ്ചയം കഴിഞ്ഞു.
ലാല്‍ ജോസിന്റെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞു; വീഡിയോ കാണാം

സംവിധായകന്‍ ലാല്‍ ജോസിന്റെ മകള്‍ ഐറിന്‍ മേച്ഛേരിയുടെ വിവാഹനിശ്ചയം കഴിഞ്ഞു. തൃശൂരില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, നവ്യ നായര്‍, അന്ന രേഷ്മ, ജയസൂര്യ, അനുശ്രീ, രമേഷ് പിഷാരടി, ആന്‍ അഗസ്റ്റിന്‍, ലെന, ഹരീശ്രീ അശോകന്‍, കമല്‍, അന്ന ബെന്‍, സിബി മലയില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചടങ്ങിന്റെ വീഡിയോ കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com