ബിക്കിനിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം റായ് ലക്ഷ്മി; ഹോട്ട് ബീച്ച് ചിത്രങ്ങള്‍  

'നല്ല നിമിഷങ്ങളും കിറുക്കുള്ള സുഹൃത്തുക്കളും '
ബിക്കിനിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം റായ് ലക്ഷ്മി; ഹോട്ട് ബീച്ച് ചിത്രങ്ങള്‍  

ടി റായ് ലക്ഷ്മി സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചില്‍ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സൊണാലി, ഷമാ എന്നീ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. നല്ല നിമിഷങ്ങളും കിറുക്കുള്ള സുഹൃത്തുക്കളും ഏറ്റവും മികച്ച ഓര്‍മ്മകള്‍ സമ്മാനിക്കുന്നു എന്ന് കുറിച്ചാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 

ഹൃദയാകൃതിയിലുള്ള ഇമോജിയും ചേര്‍ത്താണ് താരത്തിന്റെ ട്വീറ്റ്. ഒപ്പം ബെസ്റ്റ് ടൈംസ്, വിത്ത് മൈ ഗേള്‍സ്, ഗേള്‍ ഗാങ് എന്നിങ്ങനെയുള്ള ഹാഷ്ടാഗുകളും നല്‍കിയിട്ടുണ്ട്. 

ചുവപ്പും കറുപ്പും നിറത്തിലുള്ള ബിക്കിനിയിലാണ് മൂവരും ചിത്രത്തിലുള്ളത്. ഒരാള്‍ പൂര്‍ണ്ണമായും ചുവപ്പ് നിറത്തിലുള്ള ബിക്കിനി ധരിച്ചപ്പോള്‍ മറ്റൊരാള്‍ ഫുള്‍ ബ്ലാറ്റ് ബിക്കിനിയാണ് തിരഞ്ഞെടുത്തത്. റായ് ലക്ഷ്മിയാകട്ടെ ഇവ രണ്ടും ചേര്‍ത്തുള്ളതും. പോള്‍ക്കാ ഡോട്‌സ് ഡിസൈനില്‍ കറുപ്പും ചുവപ്പും ചേര്‍ന്നതായിരുന്നു താരത്തിന്റെ വേഷം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com