മലയാളത്തിന്റെ പ്രിയപ്പെട്ട താരജോഡികളായ പൃഥ്വിരാജും സുപ്രിയയും വിവാഹത്തിന്റെ ഒൻപതാം വാർഷികം ആഘോഷിക്കുകയാണ്. ആദ്യമായി വാർഷികദിനത്തിൽ അകന്നിരിക്കുന്നതിന്റെ വിഷമത്തിലാണ് ഇരുവരും. സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവച്ച് ജീവിതത്തിലെ സ്പെഷ്യൽ ദിനത്തിന്റെ സന്തോഷം ഇരുവരും പങ്കുവച്ചു.
2011 ലാണ് സുപ്രിയയും പൃഥ്വിരാജും വിവാഹിതരാകുന്നത്. വിവാഹവാർഷികദിനത്തിൽ ഇരുവർക്കും ആശംസകൾ നേർന്ന് നടി പൂർണിമ ഇന്ദ്രജിത്ത്, ടൊവീനോ, അപർണ ബാലമുരളി, ഗീതു മോഹൻദാസ് തുടങ്ങി നിരവധിപ്പേർ രംഗത്തെത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ