നടൻ ഷൈൻ ടോം ചാക്കോയുടെ സഹോദരൻ നായകനാകുന്നു; ചിത്രം 'ചിരി', ​ഗാനം പുറത്തുവിട്ടു 

ചിത്രത്തിന്റെ ആദ്യ വിഡിയോ ​ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു
നടൻ ഷൈൻ ടോം ചാക്കോയുടെ സഹോദരൻ നായകനാകുന്നു; ചിത്രം 'ചിരി', ​ഗാനം പുറത്തുവിട്ടു 

യുവനടൻ ഷൈൻ ടോം ചാക്കോയുടെ സഹോദരൻ ജോ ജോൺ ചാക്കോ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നു. ജോ നായകനായി അഭിനയിച്ച ആദ്യ ചിത്രമാണ് റിലീസിനൊരുങ്ങുന്നത്. ജോസഫ് പി കൃഷ്ണ സംവിധാനം ചെയ്യുന്ന 'ചിരി' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. 

ചിത്രത്തിന്റെ ആദ്യ വിഡിയോ ​ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. നാണം തൂകും പെണ്ണ് എന്ന് തുടങ്ങുന്ന ​ഗാനം വിനായക് ശശികുമാറാണ് എഴുതിയിരിക്കുന്നത്. വരികൾക്ക് പ്രിൻസ് ജോർജാണ് ഈണം പകർന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com