'കൊന്നാലും പല്ലു കാണിച്ച് ചിരിക്കൂല്ല'; വാശിക്കാരിയെ പരിചയപ്പെടുത്തി അശ്വതി, ത്രോബാക്ക് സീരീസ് തുടരുന്നു

പാലാ അൽഫോൺസാ കോളജിലെ 2003–04 വര്‍ഷത്തെ യൂണിയൻ പരിപാടിക്കിടയിൽ പകർത്തിയ ചിത്രമാണിത്
'കൊന്നാലും പല്ലു കാണിച്ച് ചിരിക്കൂല്ല'; വാശിക്കാരിയെ പരിചയപ്പെടുത്തി അശ്വതി, ത്രോബാക്ക് സീരീസ് തുടരുന്നു

ലയാളത്തിന്റെ പ്രിയപ്പെട്ട രണ്ട് അവതാരകരായ മിഥുൻ രമേശിന്റെയും അശ്വതി ശ്രീകാന്തിന്റെയും കോളജ് കാല ചിത്രം സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. കോളജിലെ യൂണിയൻ പരിപാടിക്കു വേണ്ടി സിനിമാതാരങ്ങളെ അഥികളായി ക്ഷണിക്കാൻ പോയപ്പോൾ പകർത്തിയ ചിത്രമാണ് അന്ന് അശ്വതി പങ്കുവച്ചതെങ്കിൽ ഇക്കുറി ഒരു സെൽഫ് ട്രോളുമായാണ് താരം എത്തിയിരിക്കുന്നത്. സുഹൃത്തുക്കൾ‌ക്കൊപ്പമുള്ള കോളജ് കാല ചിത്രം പങ്കുവച്ചുകൊണ്ട് ഒരു രസികൻ ക്യാപ്ഷൻ കുറിച്ചിരിക്കുകയാണ് അശ്വതി. 

‍‘‘കൊന്നാലും പല്ലു പുറത്തു കാണിച്ച് ചിരിക്കൂല്ലന്ന് വാശിയുള്ളൊരു പെങ്കൊച്ച് ഉണ്ടാരുന്നു ഞങ്ങടെ കോളജിൽ ...അവളൊക്കെ ഇപ്പൊ എവിടാണാവോ !! ’’–  ചിത്രത്തിനൊപ്പം അശ്വതി കുറിച്ചു. പാലാ അൽഫോൺസാ കോളജിലെ 2003–04 വര്‍ഷത്തെ യൂണിയൻ പരിപാടിക്കിടയിൽ പകർത്തിയ ചിത്രമാണിത്.

'എനിക്കറിയാ ..ലവളിപ്പ ദൂഫായിലാ..

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com