പതയിൽ മുങ്ങി സാധിക, ബാത്ത്ടബ്ബ് ഫോട്ടോഷൂട്ട് വൈറൽ

ബാത്ത്ടബ്ബിൽ പതയിൽ മുങ്ങി കിടക്കുന്ന സാധികയെ ആണ് ചിത്രങ്ങളിൽ കാണുന്നത്
സാധിക വേണു​ഗോപാൽ/ചിത്രം: ഇൻസ്റ്റാ​ഗ്രാം
സാധിക വേണു​ഗോപാൽ/ചിത്രം: ഇൻസ്റ്റാ​ഗ്രാം

ടെലിവിഷൻ- സിനിമ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് സാധിക വേണു​ഗോപാൽ. സോഷ്യൽ മീഡിയയിൽ സജീവമായ താരം ​ഗ്ലാമറസ് ഫോട്ടോഷൂട്ട് സോഷ്യൽ മീ‍ഡിയയിൽ പങ്കുവെക്കാറുണ്ട്. അപ്പോൾ ശ്രദ്ധ നേടുന്നത് സാധികയുടെ ബാത്ത്ടബ്ബ് ഫോട്ടോഷൂട്ടാണ്. 

ബാത്ത്ടബ്ബിൽ പതയിൽ മുങ്ങി കിടക്കുന്ന സാധികയെ ആണ് ചിത്രങ്ങളിൽ കാണുന്നത്. സിംപിൾ ലുക്കിലാണ് സാധിക എത്തുന്നത്. ബാത്ത് ടവ്വൽ അണിഞ്ഞ് കയ്യിൽ വൈൻ ​ഗ്ലാസുമായി ഇരിക്കുന്ന ചിത്രങ്ങളും കൂട്ടത്തിലുണ്ട്. 

സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചിത്രങ്ങൾ. നിരവധി പേരാണ് ബോൾഡ് ലുക്കിന് കയ്യടികളുമായി എത്തുന്നത്. എന്നാൽ അതിനൊപ്പം തന്നെ മോശം കമന്റുകളും വരുന്നുണ്ട്. അടുത്തിടെ സാധിക പങ്കുവച്ച സാരി ലുക്കും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com