'ഞാനും അച്ഛനും 28ാം നിലയില്‍'; ജപ്പാനിലെ ഭൂചലന അനുഭവം പങ്കിട്ട് രാജമൗലിയുടെ മകന്‍ കാര്‍ത്തികേയ

തന്റെ സ്മാര്‍ട്ട് വാച്ചില്‍ ആ സയമത്ത് ഒരു അടിയന്തരമുന്നറിയപ്പ് വന്നു. അതൊരു ഭുകമ്പ മുന്നറിയിപ്പ് ആയിരുന്നു.
ജപ്പാനിലെ ഭൂചലനത്തിന്റെ അനുഭവം പങ്കിട്ട് രാജമൗലിയുടെ മകന്‍ എസ്എസ് കാര്‍ത്തികേയ
ജപ്പാനിലെ ഭൂചലനത്തിന്റെ അനുഭവം പങ്കിട്ട് രാജമൗലിയുടെ മകന്‍ എസ്എസ് കാര്‍ത്തികേയ

മുംബൈ: ജപ്പാനിലെ ഭൂചലനത്തിന്റെ അനുഭവം പങ്കിട്ട് രാജമൗലിയുടെ മകന്‍ എസ്എസ് കാര്‍ത്തികേയ. ആര്‍ആര്‍ആര്‍ എന്ന സിനിമയുടെ പ്രത്യേക പ്രദര്‍ശനത്തിനായി ജപ്പാനില്‍ എത്തിയപ്പോഴാണ് സംഭവം, ഫ്‌ലാറ്റിലെ 28ാം നിലയിയിലായിരുന്നു ആ സമയത്ത് താനും അച്ഛന്‍ രാജമൗലിയെന്നും കാര്‍ത്തികേയ പറഞ്ഞു.

തന്റെ സ്മാര്‍ട്ട് വാച്ചില്‍ ആ സയമത്ത് ഒരു അടിയന്തരമുന്നറിയപ്പ് വന്നു. അതൊരു ഭുകമ്പ മുന്നറിയിപ്പ് ആയിരുന്നു. ശക്തമായ കുലുക്കം ഉണ്ടാകുമെന്നും ശാന്തരായിരിക്കാനുമായിരുന്നു മുന്നറിയിപ്പില്‍ പറഞ്ഞതെന്ന് കാര്‍ത്തികേയ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജപ്പാനില്‍ ഇപ്പോള്‍ ഭയാനകയമായി ഒരു കുലുക്കം അനുഭവപ്പെട്ടു. ഇത് ഭൂചലനമാണെന്ന് മനസിലാക്കാന്‍ ഏറെസമയമെടുത്തു എന്ന കുറിപ്പോടെയാണ് കാര്‍ത്തികേയ തന്റെ അനുഭവം പങ്കുവച്ചത്. തങ്ങള്‍ ഏറെ പരിഭ്രാന്തരായെങ്കിലും ജപ്പാന്‍കാര്‍ അത് സാധാരണപോലെ എടുത്തെന്നും കാര്‍ത്തികേയ സാമൂഹികമാധ്യമക്കുറിപ്പില്‍ പറയുന്നു.

രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെ നായകരായിക്ക എസ്എസ് രാജമൗലി ഒരുകര്കിയ ചിത്രമാണ് ആര്‍ആര്‍ആര്‍. ചിത്രത്തിലെ നാട്ടുനാട്ടു എന്ന ഗാനത്തിന് ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

ജപ്പാനിലെ ഭൂചലനത്തിന്റെ അനുഭവം പങ്കിട്ട് രാജമൗലിയുടെ മകന്‍ എസ്എസ് കാര്‍ത്തികേയ
ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം അയോധ്യ രാമക്ഷേത്രം സന്ദര്‍ശിച്ച് പ്രിയങ്ക ചോപ്ര; ചിത്രങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com