സാനിയ അയ്യപ്പന്‍ ആനകള്‍ക്കൊപ്പം
സാനിയ അയ്യപ്പന്‍ ആനകള്‍ക്കൊപ്പംഇന്‍സ്റ്റഗ്രാം

ആനകള്‍ക്കൊപ്പം സാനിയ അയ്യപ്പന്‍: തായ്‌ലന്‍ഡില്‍ നിന്നുള്ള അവധിക്കാല ചിത്രങ്ങള്‍

സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് സാനിയയുടെ തായ്‌ലന്‍ഡ് വിശേഷങ്ങളാണ്

യാത്രകളെ ഇഷ്ടപ്പെടുന്ന യുവനടിയാണ് സാനിയ അയ്യപ്പന്‍. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള താരത്തിന്റെ അവധിക്കാല ചിത്രങ്ങള്‍ പലപ്പോഴും വൈറലാവാറുണ്ട്. ഇപ്പോള്‍ തായ്‌ലന്‍ഡിലാണ് താരം. സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് സാനിയയുടെ തായ്‌ലന്‍ഡ് വിശേഷങ്ങളാണ്.

സാനിയ അയ്യപ്പന്‍ ആനകള്‍ക്കൊപ്പം
അതീവ ഗ്ലാമറസായി ശ്രീലക്ഷ്മി; വൈറലായി വിഡിയോ: ആർജിവി വൈറസ് കയറിയെന്ന് കമന്റ്

ആനകള്‍ക്കൊപ്പം സമയം ചെലവഴിക്കുന്ന സാനിയയെ ആണ് ചിത്രങ്ങളില്‍ കാണുന്നത്. ആനത്തൊട്ടിലില്‍ എത്തി ആനകളെ കുളിപ്പിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്യുന്നതിന്റെ വിഡിയോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ആനയ്‌ക്കൊപ്പമുള്ള സാനിയയുടെ ചിത്രങ്ങള്‍. സാനിയയുടെ ധൈര്യത്തെ പ്രശംസിച്ചുകൊണ്ടാണ് കമന്റുകള്‍. കൂടാതെ ആനയ്‌ക്കൊപ്പമുള്ള ഒരു ചിത്രം ആരാധകരുടെ മനം കവര്‍ന്നു. ആന സെല്‍ഫി എടുക്കുന്നതുപോലെയുണ്ട് എന്നാണ് കമന്റുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com