എട്ടു വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

മഹാരാഷ്ട്രയിലെ സിന്ധുദര്‍ഗ ജില്ലയിലെ വയ്രി ബീച്ചില്‍ കുളിക്കാനിറങ്ങിയ എട്ട് കുട്ടികള്‍ മുങ്ങി മരിച്ചു. കര്‍ണാടകയില്‍ നിന്നും വിനോദയാത്രയ്‌ക്കെത്തിയ അറുപതംഗ സംഘത്തിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചത്
എട്ടു വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ സിന്ധുദര്‍ഗ ജില്ലയിലെ വയ്രി ബീച്ചില്‍ കുളിക്കാനിറങ്ങിയ എട്ട് കുട്ടികള്‍ മുങ്ങി മരിച്ചു. കര്‍ണാടകയില്‍ നിന്നും വിനോദയാത്രയ്‌ക്കെത്തിയ അറുപതംഗ സംഘത്തിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. അപകടത്തില്‍ നിന്നും രക്ഷപ്പെട്ട മൂന്ന് വിദ്യാര്‍ത്ഥികള്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com