വീണ്ടും ഗോ സംരക്ഷകരുടെ അഴിഞ്ഞാട്ടം; നോയിഡയില്‍ രണ്ടു കര്‍ഷകരെ ക്രൂരമായി മര്‍ദിച്ചു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഗ്രേറ്റര്‍ നോയിഡ: പശുക്കളുമായി വീട്ടിലേക്ക് പോയിരുന്ന രണ്ട് കര്‍ഷകരെ ക്രൂരമായി ആക്രമിച്ച് പശു സംരക്ഷകരുടെ അഴിഞ്ഞാട്ടം വീണ്ടും. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പശുക്കളെ കശാപ്പ് ചെയ്യാന്‍ കൊണ്ടു പോകുന്നു എന്നാരോപിച്ചാണ് കര്‍ഷകരെ ഇവര്‍ ആക്രമിച്ചത്.

പ്രതിദിനം രണ്ട് ലിറ്റര്‍ പാല് നല്‍കാമെന്ന കരാറില്‍ അസ്ഖര്‍ എന്നയാള്‍ സമ്മാനിച്ചതാണ് പശുവിനെയും കുട്ടിയെയുമെന്നാണ് ആക്രമണത്തിനിരയായവര്‍ പോലീസിനോട് വ്യക്തമാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com