ആ​ദാ​യ നി​കു​തി റി​ട്ടേ​ണ്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ട സ​മ​യ​പ​രി​ധി സെ​പ്റ്റം​ബ​ര്‍ 15 വ​രെ നീ​ട്ടി

ആ​ദാ​യ നി​കു​തി റി​ട്ടേ​ണ്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ട സ​മ​യ​പ​രി​ധി സെ​പ്റ്റം​ബ​ര്‍ 15 വ​രെ നീ​ട്ടി

കേ​ര​ള​ത്തി​ലെ പ്ര​ള​യ​ക്കെ​ടു​തി ക​ണ​ക്കി​ലെ​ടു​ത്ത് 2018-19 സാമ്പ​ത്തി​ക വ​ര്‍​ഷ​ത്തെ ആ​ദാ​യ നി​കു​തി റി​ട്ടേ​ണ്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ട സ​മ​യ​പ​രി​ധി നീ​ട്ടി

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ലെ പ്ര​ള​യ​ക്കെ​ടു​തി ക​ണ​ക്കി​ലെ​ടു​ത്ത് 2018-19 സാമ്പ​ത്തി​ക വ​ര്‍​ഷ​ത്തെ ആ​ദാ​യ നി​കു​തി റി​ട്ടേ​ണ്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ട സ​മ​യ​പ​രി​ധി നീ​ട്ടി. സെ​പ്റ്റം​ബ​ര്‍ 15 വ​രെ​യാ​ണ് ആ​ദാ​യ നി​കു​തി റി​ട്ടേ​ണ്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി കേ​ന്ദ്ര പ്ര​ത്യ​ക്ഷ നി​കു​തി ബോ​ര്‍​ഡ് നീ​ട്ടി നൽകിയ​ത്.

റി​ട്ടേ​ണ്‍ ഫ​യ​ല്‍ ചെ​യ്യു​ന്ന​തി​നു​ള്ള കാ​ലാ​വ​ധി ഈ ​മാ​സം 31-ന് ​അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണു തീ​യ​തി നീ​ട്ടാ​നു​ള്ള തീ​രു​മാ​നം കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പു​റ​ത്തു​വി​ട്ട​ത്. ആ​ദ്യം ജൂ​ലൈ 31-ന് ​മുമ്പാ​യി ആ​ദാ​യ നി​കു​തി റി​ട്ടേ​ണ്‍ ഫ​യ​ല്‍ ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു അ​റി​യി​പ്പെ​ങ്കി​ലും ഇ​തു പി​ന്നീ​ട് ഓ​ഗ​സ്റ്റ് അ​വ​സാ​ന​ത്തേ​ക്കു മാ​റ്റി​യി​രു​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com