മുംബൈ: നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തെത്തിയ മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിക്ക് വമ്പിച്ച സ്വീകരണം. ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ നേതൃത്വത്തിലുളള ആര്‍എസ്എസ് നേതാക്കളാണ് പ്രണബ് മുഖര്‍ജിയെ വരവേറ്റത്.
ആര്‍എസ്എസ് സ്ഥാപകന്‍ കെ ബി ഹെഡ്ഗേവാറിന്റെ ജന്മസ്ഥലത്ത് പ്രണബ് മുഖര്‍ജി പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് മോഹന്‍ ഭഗവതുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ