തെലങ്കാനയില്‍ ചന്ദ്രശേഖരറാവു പിന്നില്‍

സംസ്ഥാനത്ത് ടിആര്‍എസ് മുന്നേറ്റം തുടരുകയാണ്
തെലങ്കാനയില്‍ ചന്ദ്രശേഖരറാവു പിന്നില്‍

ഹൈദരാബാദ് : തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി  കെ ചന്ദ്രശേഖര റാവു പിന്നില്‍. ഗജ്വേല്‍ മണ്ഡലത്തില്‍ അദ്ദേഹം പിന്നിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അതേസമയം സംസ്ഥാനത്ത് ടിആര്‍എസ് മുന്നേറ്റം തുടരുകയാണ്. 119 സീറ്റില്‍ 72 ഇടത്ത് ടിആര്‍എസ് മുന്നിട്ടു നില്‍ക്കുന്നു. കോണ്‍ഗ്രസ് 33 ഇടത്ത് മാത്രമാണ് ലീഡ് നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com