അറ്റകുറ്റപണി; ട്രെയി​നു​ക​ൾ വ​ഴി തി​രി​ച്ചു​വി​ടും

സ്​​റ്റേ​ഷ​നി​ൽ എ​ൻ​ജി​നീ​യ​റി​ങ്​ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ട്രെയി​നു​ക​ൾ വ​ഴി തി​രി​ച്ചു​വി​ടുമെന്ന് റെയിൽവേ അറിയിച്ചു
അറ്റകുറ്റപണി; ട്രെയി​നു​ക​ൾ വ​ഴി തി​രി​ച്ചു​വി​ടും

തി​രു​വ​ന​ന്ത​പു​രം: ഈ​റോ​ഡ്​ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ എ​ൻ​ജി​നീ​യ​റി​ങ്​ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ട്രെയി​നു​ക​ൾ വ​ഴി തി​രി​ച്ചു​വി​ടുമെന്ന് റെയിൽവേ അറിയിച്ചു. ഈ മാസം 18-ാം തിയതി മും​ബൈ സിഎ​സ്എംടിയി​ൽ​നി​ന്ന് പു​റ​പ്പെ​ടേ​ണ്ട നാ​ഗ​ർ​കോ​വി​ൽ എ​ക്സ്​​പ്ര​സ്​ (16339) ​സേ​ലം, നാ​മ​ക്ക​ൽ, ക​രൂ​ർ വ​ഴി തി​രി​ച്ചു​വി​ടും. 

19, 20, 21 തീ​യ​തി​ക​ളി​ൽ നാ​ഗ​ർ​കോ​വി​ൽ​നി​ന്നു​ള്ള മും​ബൈ സിഎ​സ്എം​ടി എ​ക്സ്​​പ്ര​സ്​ (16340) ​ക​രൂ​ർ, നാ​മ​ക്ക​ൽ, സേ​ലം വ​ഴി​യാ​യി​രി​ക്കും പോ​വു​ക. ഇരു ട്രെയിനുകൾക്കും ഈ റോഡിൽ സ്റ്റോപ്പ് ഉണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com